ഇന്ത്യ 5000 കിലോമീറ്റര്* പരിധിയുള്ള മിസൈല്* നിര്*മ്മിക്കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഇന്ത്യ 5000 കിലോമീറ്റര്* പരിധിയുള്ള മിസൈല്* നിര്*മ്മിക്കുന്നു

    ഇന്ത്യ 5000 കിലോമീറ്റര്* പരിധിയുള്ള മിസൈല്* നിര്*മ്മിക്കുന്നു

    ന്യൂഡല്*ഹി: ഇന്ത്യ 5000 കിലോമീറ്റര്* പരിധിയുള്ള മിസൈല്* നിര്*മ്മിക്കാന്* ഒരുങ്ങുന്നു. ഇന്ത്യയുടെ അഭിമാനമായ അഗ്നി മിസൈല്* ശ്രേണിയിലെ ഏറ്റവും പുതിയ ഇനമായിരിക്കുമിത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി തന്നെയാണ് ഈ വിവരം വെളിപ്പെടുത്തിയത്. 3500 കിലോമീറ്റര്* പരിധിയുള്ള ആഗ്നി-3 ബാലിസ്റ്റിക് മിസൈലാണ് ഇന്ത്യ ഏറ്റവും ഒടുവില്* വിജയകരമായി പരീക്ഷിച്ചത്. ഡി.ആര്*.ഡി.ഒയിലെ വിവിധ മേധാവികളുടെ കോണ്*ഫറന്*സില്* സംസാരിക്കുകയായിരുന്നു ആന്റണി
Working...
X