വിക്രം ചിത്രത്തില്* കത്രീന

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിക്രം ചിത്രത്തില്* കത്രീന

    തുടര്*ച്ചയായ പരാജയങ്ങള്* നേരിടുന്ന വിക്രം മാറ്റത്തിന്റെ പാതയിലാണ്. നീണ്ട ഇടവേളകള്* തിരിച്ചടിയാണെന്ന് മനസ്സിലാക്കിയ നടന്* സിനിമകളുടെ എണ്ണം കൂട്ടാന്* തീരുമാനിച്ചു കഴിഞ്ഞു.ദൈവ തിരുമകന്* എന്ന ചിത്രത്തിലാണ് വിക്രം ഇപ്പോള്* അഭിനയിക്കുന്നത്. ഇതിന്റെ ഷൂട്ടിങ് പൂര്*ത്തിയാക്കിയതിന് തൊട്ടുപിന്നാലെ കരൈക്കാലന്* എന്ന ചിത്രത്തിന്റെ ലൊക്കേഷനില്* വിക്രം ജോയിന്* ചെയ്യും.

    ശങ്കര്* ചിത്രങ്ങളിലെ സ്*പെഷ്യല്* ഇഫക്ടുകള്*ക്ക് പിന്നില്* പ്രവര്*ത്തിയ്ക്കുന്ന കണ്ണന്* ആദ്യമായി സ്വതന്ത്രസംവിധായകനാവുന്ന ചിത്രമാണ് കരൈക്കാലന്*. വമ്പന്* ബജറ്റില്* തകര്*പ്പന്* സ്*പെഷ്യല്* ഇഫക്ടുകളുമായി ഒരുക്കുന്ന സിനിമ സില്*വര്* ലൈന്* ഫാക്ടറിയാണ് നിര്*മിയ്ക്കുന്നത്.

    കരൈക്കാലനില്* കത്രീനയെ നായികയാക്കാനാണ് അണിയറപ്രവര്*ത്തകര്* ശ്രമിയ്ക്കുന്നത്. കത്രീന ഇതിന് സമ്മതം മൂളുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. ഹാരിസ് ജയരാജ് ഒരുക്കുന്ന ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X