പെരുമാറ്റച്ചട്ടല?? ?ഘനം: ഖുശ്ബുവിനെതിരെ കേസ്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പെരുമാറ്റച്ചട്ടല?? ?ഘനം: ഖുശ്ബുവിനെതിരെ കേസ്*



    തേനി: നടി ഖുശ്ബുവിനെതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് കേസ്. തേനി ജില്ലയിലെ പളനിച്ചിട്ടൈയില്* റോഡ് ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് ആദ്യത്തെ കേസ്. ഭരണകക്ഷിയായ ഡി.എം.കെയുടെ പ്രചാരണപരിപാടിയാണ് ഗതാഗതതടസ്സം സൃഷ്ടിച്ചത്.
    മുന്*കൂട്ടി അനുമതി വാങ്ങാതെ ഖുശ്ബു സഞ്ചരിച്ച വാഹനത്തെ എട്ട് കാറുകള്* അകമ്പടി സേവിച്ചതാണ് രണ്ടാമത്തെ കേസിന് ആധാരം. അകമ്പടി വാഹനങ്ങളെല്ലാം പോലീസ് പിടിച്ചെടുത്തു
Working...
X