കോണ്*ഗ്രസില്* ഊരുവിലക്ക്: രാമചന്ദ്രന്* മാസ്റ്റര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കോണ്*ഗ്രസില്* ഊരുവിലക്ക്: രാമചന്ദ്രന്* മാസ്റ്റര്*

    തിരുവനന്തപുരം: കോണ്*ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്*ശനങ്ങളും ആരോപണങ്ങളുമായി മുന്* മന്ത്രി കെ.കെ രാമചന്ദ്രന്* മാസ്റ്റര്*. അഴിമതിക്ക് കൂട്ടുനില്*ക്കാത്തതിനാലാണ് തന്നെ മന്ത്രിസഭയില്* നിന്നും പുറത്താക്കിയതെന്നും രാമചന്ദ്രന്* മാസ്റ്റര്* പറഞ്ഞു. തീര്*ത്തും നാടകീയമായി മാറിയ വാര്*ത്താ സമ്മേളനത്തില്* പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്കെതിരെ കോണ്*ഗ്രസില്* ഊരുവിലക്കുണ്ടെന്ന് മാസ്റ്റര്* പറഞ്ഞത്. തിരഞ്ഞെടുപ്പില്* യുഡിഎഫ് ജയിക്കണം. എന്നാല്* ഉമ്മന്* ചാണ്ടിയോ ചെന്നിത്തലയോ മുഖ്യമന്ത്രിയാവരുത്. വി എം സുധീരനെപ്പോലെയുള്ളവരെ ഇവര്* മാറ്റിനിര്*ത്തുകയാണ്

    ഉമ്മന്* ചാണ്ടിയും രമേശ് ചെന്നിത്തലയും അന്ന് ഫോണില്* വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. കോണ്*ഗ്രസില്* 'പേയ്*മെന്റ് സീറ്റ്' നല്*കിയിട്ടുണ്ട്. ട്രാവന്*കൂര്* ടൈറ്റാനിയം കമ്പനിയുടെ ഒരു പ്രൊജക്ടിന് പൊലൂഷന്* കണ്*ട്രോള്* ബോര്*ഡിന്റെ അംഗീകാരം നിഷേധിച്ചതാണ് ഭീഷണിക്കിടയാക്കിയത്.

    ആര്*ക്കൊക്കെയാണ് പേയ്*മെന്റ് സീറ്റ് നല്*കിയതെന്ന് പിന്നെ പറയാം. സോണിയാ ഗാന്ധിയുടെ ഓഫീസ് കേന്ദ്രമാക്കി ചെന്നിത്തല-ഉമ്മന്* ചാണ്ടി റാക്കറ്റ് പ്രവര്*ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്*ഗ്രസില്* നിന്നും പുറത്താക്കിയില്* കെ.പി.സി.സി. ഓഫീസില്* പോയി കിടക്കുമെന്നും അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X