ചെങ്കൊടിയെപ്പറ്റ?? ? പാടിയ കവി യു.ഡി.എഫ്. വേദിയില്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ചെങ്കൊടിയെപ്പറ്റ?? ? പാടിയ കവി യു.ഡി.എഫ്. വേദിയില്*



    'ചോരവീണ മണ്ണില്*നിന്നുയര്*ന്ന ചെങ്കൊടി'യെപ്പറ്റി പാടിയ കവി അനില്* പനച്ചൂരാന്* യു.ഡി.എഫ്. സ്ഥാനാര്*ഥിയുടെ പ്രചാരണരംഗത്ത്.കായംകുളത്തെ യു.ഡി.എഫ്. സ്ഥാനാര്*ഥി എം.മുരളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കെ.പി.സി.സി. വിചാര്* വിഭാഗം നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സാംസ്*കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അനില്* പനച്ചൂരാന്* രംഗത്തിറങ്ങിയത്.

    എഴുത്തുകാരനെ അടിമയായിക്കാണുന്ന ചേരിയില്*നിന്ന് മോചനം നേടി പുറത്തുവരാന്* സാഹിത്യകാരന്മാര്* തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യത്വമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങള്*ക്കൊപ്പമാണ് സാമൂഹിക പ്രതിബദ്ധതയുള്ളവര്* നില്*ക്കേണ്ടതെന്ന തിരിച്ചറിവാണ് യു.ഡി.എഫിന്റെ വിജയത്തിനായി ഇറങ്ങാന്* പ്രേരിപ്പിച്ചതെന്നും അനില്* പനച്ചൂരാന്* പറഞ്ഞു.

    സംസ്ഥാന സെക്രട്ടറി സഞ്ജീവ് അമ്പലപ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ.നെടുമുടി ഹരികുമാര്*, സ്ഥാനാര്*ഥി എം.മുരളി, അഡ്വ ഇ.സമീര്*, പി.ബി.സുനില്*, ശ്രീവിലാസം മോഹന്* കുമാര്*, ഡോ.രാജേന്ദ്രന്* നായര്* എന്നിവര്* പ്രസംഗിച്ചു
Working...
X