കളി കാണാന്* മന്*മോഹന് കന്പനിയായി രാഹുല്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കളി കാണാന്* മന്*മോഹന് കന്പനിയായി രാഹുല്*

    ദില്ലി: ഇന്ത്യ-പാക് ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്* കാണാന്* എഐസിസി സെക്രട്ടറിയുമായ രാഹുല്* ഗാന്ധിയും മൊഹാലിയില്* എത്തുമെന്നു റിപ്പോര്*ട്ടുകള്*. മത്സരം കാണാന്* പ്രധാനമന്ത്രി മന്*മോഹന്* സിങ് രാഹുല്*ഗാന്ധിയെ ക്ഷണിച്ചു. കാലില്* പ്ലാസ്റ്റര്* ഇട്ടിരിക്കുന്നതിനാല്* രാഹുലിന്റെ യാത്ര അവസാന നിമിഷം മാത്രമേ തീരുമാനിക്കൂ. അതേ സമയം സോണിയ ഗാന്ധി മൊഹാലിയില്* എത്തില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവര്* ആസ്സമിലേക്ക് പോകുമെന്നാണ് അറിയുന്നത്.

    അതേ സമയം സഹോദരി പ്രിയങ്ക ഗാന്ധിയും ഭര്*ത്താവ് റോബര്*ട്ട് വദേരയും മത്സരം കാണാന്* എത്തും.

    രാഷ്ട്രീയനേതാക്കളും ഒട്ടേറെ വിവിഐപികളും എത്തുന്ന മൊഹാല സ്റ്റേഡിയം കനത്ത സുരക്ഷാവലയത്തിലാണ്. എന്*എസ്ജി, കേന്ദ്ര പൊലീസ് എന്നിവരെ കൂടാതെ 2200 സുരക്ഷാ ഉദ്യോഗസ്ഥരെ മൊഹാലിയില്* വിന്യസിച്ചിട്ടുണ്ട്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X