പുട്ടപര്*ത്തി: സത്യസായ്ബാബ(86)യെ ആശുപത്രിയില്* പ്രവേശിപ്പിച്ചു. ഹൃദയമിടിപ്പ് താഴുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തതിനെത്തുടര്*ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. മാര്*ച്ച് 28ന് തിങ്കളാഴ്ചയാണ് പ്രശാന്തി നിലയത്തിലെ സൂപ്പര്* സ്*പെഷ്യാലിറ്റി ആശുപത്രിയില്* ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച അദ്ദേഹത്തിന് പേസ്*മേക്കര്* ഘടിപ്പിച്ചു.
ആരോഗ്യനില ഇപ്പോള്* തൃപ്തികരമാണെന്നും ആന്തരികാവയവങ്ങള്* സാധാരണ നിലയില്* പ്രവര്*ത്തിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്* അറിയിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins
ആരോഗ്യനില ഇപ്പോള്* തൃപ്തികരമാണെന്നും ആന്തരികാവയവങ്ങള്* സാധാരണ നിലയില്* പ്രവര്*ത്തിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്* അറിയിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins