സിഡ്*നി: വൈസ് ക്യാപ്റ്റന്* മൈക്കല്* ക്ലാര്*ക്കിന്റെ ഓസ്*ട്രേലിയന്* ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചു. ലോകകപ്പ് ക്വാര്*ട്ടറില്* ആസ്*ത്രേലിയ പുറത്തായ പശ്ചാത്തലത്തില്* റിക്കി പോണ്ടിങ് രാജിവച്ചതിനെ തുടര്*ന്നാണ് ക്ലാര്*ക്കിന്റെ നിയമനം. ഷെയ്ന്* വാട്*സണ്* ആണ് ആസ്*ത്രേലിയന്* ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്*. ക്യാപ്റ്റനായി നിയമിക്കപ്പെടുന്നത് വലിയ ആദരവാണെന്ന് മൈക്കല്* ക്ലാര്*ക്ക് പറഞ്ഞു. പോണ്ടിങ് ക്യാപ്റ്റന്* സ്ഥാനമൊഴിഞ്ഞത് അത്ഭുതമാണെന്നും ക്*ളാര്*ക്ക് വാര്*ത്താ സമ്മേളനത്തില്* പറഞ്ഞു. കളിയുടെ എല്ലാ മേഖലയിലും മികച്ച ടീമിനെ വാര്*ത്തെടുക്കുകയാണ് ലക്ഷ്യം. അതിനായി കുറച്ചു സമയമെടുക്കുമെന്നും ക്ലാര്*ക്ക് വിശദീകരിച്ചു.
നായകപദവിയിലേക്ക് റിക്കി പോണ്ടിങ്ങാണു മൈക്കല്* ക്ലാര്*ക്കിന്റെ പേരു നിര്*ദേശിച്ചത്. ക്ലാര്*ക്കിനു തന്റെ പൂര്*ണ പിന്തുണയുണ്ടാകുമെന്നും പോണ്ടിങ് പറഞ്ഞു. ഇനി മുതല്* ഓസീസിന്റെ ടെസ്റ്റ്, ഏകദിന ടീമുകള്* മൈക്കല്* ക്*ളാര്*ക്കിന്റേതാണ്. താന്* ക്ലാര്*ക്കിന്റെ നിര്*ദേശങ്ങള്* പാലിക്കുന്ന ഒരു കളിക്കാരന്* മാത്രമായിരിക്കും പോണ്ടിങ് പറഞ്ഞു. എന്നാല്* അടുത്തയാഴ്ച തുടങ്ങുന്ന ബംഗ്ലാദേശ് പര്യടനം മുതല്* ക്ലാര്*ക്ക് സ്ഥാനമേറ്റെടുക്കും. ടീമില്* പോണ്ടിങുണ്ടാകുമോയെന്ന് ഉറപ്പില്ല.
ടെസ്റ്റ് ഏകദിന ടീമുകളുടെ ക്യാപ്റ്റനായാണ് ക്ലാര്*ക്കിനെ നിശ്ചയിച്ചിരിക്കുന്നത്. ട്വന്റി20 മത്സരങ്ങളില്*നിന്ന് നേരത്തേതന്നെ ക്ലാര്*ക്ക് വിരമിച്ചിരുന്നു. 2003ല്* ഇംഗ്ലണ്ടിനെതിരായ മത്സരത്തിലൂടെയാണു മൈക്കല്* ക്ലാര്*ക്ക് ഓസ്*ട്രേലിയയുടെ ഏകദിന ടീമില്* അരങ്ങേറ്റം കുറിച്ചത്. 2004ല്* ഇന്ത്യക്കെതിരെ ബംഗളുരുവിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
69 ടെസ്റ്റ് മത്സരങ്ങളില്* നിന്ന് 4,742 റണ്*സ് എടുത്തിട്ടുണ്ട്. 14 സെഞ്ചുറികള്* നേടി. 188 ഏകദിനങ്ങളില്* നിന്ന് 5,928 റണ്*സാണു മൈക്കല്* ക്ലാര്*ക്കിന്റെ സമ്പാദ്യം. ടെസ്റ്റില്* 21 വിക്കറ്റും ഏകദിനത്തില്* 52 വിക്കറ്റും നേടിയിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins