ചാപ്പാ കുരിശുമായി സമീര്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ചാപ്പാ കുരിശുമായി സമീര്*

    മോളിവുഡിന് പുതിയൊരു ദൃശ്യാനുഭവം സമ്മാനിച്ച ബിഗ് ബിയുടെ ക്യാമറ ചലിപ്പിച്ച സമീര്* താഹിര്* സ്വതന്ത്രസംവിധായകനാവുന്നു. വ്യത്യസ്തമായ പ്രമേയവും ട്രീറ്റ്*മെന്റും സ്വീകരിയ്ക്കുന്ന 'ചാപ്പാ കുരിശ്' എന്ന ചിത്രത്തിലൂടെയാണ് താഹിര്* സംവിധാനരംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. വര്*ക്ക് ചെയ്ത ചിത്രങ്ങളിലെല്ലാം തന്റെ പ്രതിഭ തെളിയിച്ച താഹിര്* സംവിധാനത്തിലും അതാവര്*ത്തിയ്ക്കാനാണ് ശ്രമിയ്ക്കുന്നത്. ഒരു നഗരത്തിന്റെ പശ്ചാത്തലത്തിലാണ് ചാപ്പാ കുരിശ് സംഭവിയ്ക്കുന്നത്. വ്യത്യസ്തജീവിതചുറ്റുപാടുകളില്* നിന്നും വരുന്ന രണ്ടുപേര്* അവിചാരിതമായി കണ്ടുമുട്ടുന്നിടത്താണ് സിനിമയുടെ വഴിത്തിരിവ്. നെഗറ്റീവ് പശ്ചാത്തലമുള്ള ഇവരാണ് സിനിമയുടെ കഥാഗതി നിയന്ത്രിയ്ക്കുന്നത്. കഥയില്* മാത്രമല്ല കഥാപാത്രങ്ങളിലും ഫ്രഷ്*നെസ്സ് ആഗ്രഹിയ്ക്കുന്ന താഹിര്* വിനീത് ശ്രീനിവാസനെയും ഷാനുവിനെയുമാണ് കേന്ദ്ര കഥാപാത്രങ്ങളാക്കുന്നത്. അര്*ജുന്*, അന്*സാരി എന്നീ കഥാപാത്രങ്ങളെയാണ് വിനീത് ശ്രീനിവാസനും ഷാനുഫാസിലും അവതരിപ്പിക്കുക.

    2011ലെ ആദ്യ സൂപ്പര്* ഹിറ്റായ ട്രാഫിക്കിന് ശേഷം മാജിക് ഫ്രയിംസിന്റെ ബാനറില്* ലിസ്*റണ്* സ്*റീഫനാണ് ചാപ്പയും കുരിശും നിര്*മിയ്ക്കുന്നത്. ഉണ്ണി.ആറിന്റെ കഥയില്* സമീര്* താഹിര്* തന്നെയാണ് തിരനാടകം രചിച്ചിരിയ്ക്കുന്നത്. ഏപ്രില്* 25 ന് കൊച്ചിയില്* ആരംഭിക്കുന്ന ചാപ്പ കുരിശിന്റെ തലവാചകം 'ഒരായിരം സംഭവകഥകളെ ആധാരമാക്കി' എന്നതാണ്. പ്രശസ്ത റോക്ക് ബാന്*ഡായ അവിയലാണ് ചാപ്പ കുരിശിന്റെ സംഗീതമൊരുക്കുന്നത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X