മാധ്യമപ്രവര്*ത്തക? ??്*ക്കുനേരെയുള്ള അക്രമം അപലപനീയം - മുഖ്യമന്ത്രി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • twinkledt
    • Mar 2011
    • 81

    മാധ്യമപ്രവര്*ത്തക? ??്*ക്കുനേരെയുള്ള അക്രമം അപലപനീയം - മുഖ്യമന്ത്രി

    തിരുവനന്തപുരം: മാധ്യമ പ്രവര്*ത്തകര്*ക്കുനേരെ കഴിഞ്ഞദിവസങ്ങളിലുണ്ടായ അതിക്രമങ്ങള്* അപലപനീയമാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞു. ആലുവയിലും കോഴിക്കോട് മുക്കത്തും മാധ്യമപ്രവര്*ത്തകര്* ആക്രമിക്കപ്പെട്ടു. കഴിഞ്ഞദിവസം കണ്ണൂരിലുണ്ടായ സംഭവവും അപലപനീയമാണെന്ന് അദ്ദേഹം മാധ്യമപ്രവര്*ത്തകരോട് പറഞ്ഞു.

    വാര്*ത്ത ജനങ്ങളെ അറിയിക്കാന്* ഓരോ ഏടാകൂടങ്ങളിലും ചെന്നുചാടുന്നവരാണ് മാധ്യമപ്രവര്*ത്തകര്*. ആ മാധ്യമപ്രവര്*ത്തകരെ കൈയേറ്റം ചെയ്യുന്നതും അവര്*ക്കെതിരെ അപവാദപ്രചാരണം നടത്തുന്നതും തെറ്റാണ്, അപലപനീയമാണ് -മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്* പറഞ്ഞു.
    Ads Not Allowed...

    admin
Working...
X