ഗാന്ധിജിയെക്കുറി?? ? � � �്ചുള്ള വിവാദപുസ്തകം ഗുജറാത്തില്* നിരോധിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    ഗാന്ധിജിയെക്കുറി?? ? � � �്ചുള്ള വിവാദപുസ്തകം ഗുജറാത്തില്* നിരോധിച്ചു


    അഹമ്മദാബാദ്: ഗാന്ധിജിയെ സ്വവര്*ഗപ്രേമിയും വംശവെറിയനുമായി ചിത്രീകരിച്ച് പുലിറ്റ്*സര്* ജേതാവ് ജോസഫ് ലെലിവെല്*ഡ് എഴുതിയ പുസ്തകം ഗുജറാത്തില്* നിരോധിച്ചു. മുഖ്യമന്ത്രി നരേന്ദ്രമോഡിയാണ് പുസ്തകം നിരോധിക്കുന്ന പ്രമേയം നിയമസഭയില്* അവതരിപ്പിച്ചത്. പ്രതിപക്ഷത്തുള്ള കോണ്*ഗ്രസ്സിന്റെയും പിന്തുണയോടെ ഐകകണേ്ഠ്യനയാണ് പ്രമേയം പാസായത്.

    പുസ്തകത്തിലെ പരാമര്*ശങ്ങളെ അപലപിച്ച നരേന്ദ്രമോഡി രാജ്യവ്യാപകമായി പുസ്തകം നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. പുസ്തകത്തിന്റെ പ്രസാധകര്*ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം കേന്ദ്രസര്*ക്കാറിനോട് അഭ്യര്*ഥിച്ചു.

    ന്യൂയോര്*ക്ക് ടൈംസ് പത്രത്തിന്റെ മുന്* എക്*സിക്യുട്ടീവ് എഡിറ്ററായ ലെലിവെല്*ഡ് രചിച്ച 'ഗ്രേറ്റ് സോള്*: മഹാത്മാ ഗാന്ധി ആന്*ഡ് ഹിസ് സ്ട്രഗിള്*സ് വിത്ത് ഇന്ത്യ' എന്ന പുസ്തകം അമേരിക്കയിലും ബ്രിട്ടനിലുമാണ് പുറത്തിറങ്ങിയത്. ദക്ഷിണാഫ്രിക്കന്* വാസക്കാലത്ത് കൂട്ടുകാരന്* ഹെര്*മന്* കാലെന്*ബാഷുമായി ഗാന്ധിജി ശാരീരികബന്ധം പുലര്*ത്തിയിരുന്നുവെന്ന പുസ്തകത്തിലെ പരാമര്*ശമാണ് വിവാദമായത്. കറുത്ത വംശജരോട് ഗാന്ധിജി വിവേചനം വെച്ചുപുലര്*ത്തിയിരുന്നു എന്നആരോപണവും പുസ്തകത്തിലുണ്ട്.

    NAMMALINDYAKKAR
Working...
X