മൊഹാലി: ഇന്ത്യ-പാകിസ്താന്* സെമിഫൈനല്* മത്സരം കാണാനെത്തിയ പാകിസ്താന്* പ്രസിഡന്റ് യൂസഫ് റാസ ഗിലാനിയ്ക്കും സംഘത്തിനും പ്രധാനമന്ത്രിയുടെ വിഭവസമൃദ്ധമായ അത്താഴ വിരുന്ന്. ചണ്ഡിഗഡിലെ താജ് ഹോട്ടലിലെ പാചകവിദഗ്ധരായിരുന്നു അത്താഴവിരുന്ന് ഒരുക്കിയത്. പാകിസ്താന്റെ രണ്ടാം വിക്കറ്റ് വീണതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ അത്താഴവിരുന്നിലേക്ക് ഇരു രാജ്യങ്ങളിലെയും നേതാക്കള്* നീങ്ങിയത് വിശിഷ്ടാതിഥിയായി എത്തിയ ഗിലാനിയ്ക്കും സംഘത്തിനുമുള്ള വിഭവങ്ങള്* തിരഞ്ഞെടുത്തത് പ്രധാനമന്ത്രിയുടെ ഭാര്യ ഗുര്*ചരണ്* കൗര്* ആയിരുന്നു. ഇരു പ്രധാനമന്ത്രിമാര്*ക്കും പുറമെ 30 പ്രധാന അതിഥികളാണ് വിരുന്നില്* പങ്കെടുത്തത്.
സസ്യാഹാരിയായ മന്*മോഹനു വേണ്ടി പ്രത്യേകം ഭക്ഷണവും പാക്ക് സംഘത്തിനു വേണ്ടി സസ്യേതര ഭക്ഷണവും ഒരുക്കിയിരുന്നുവെന്ന് താജ് ഹോട്ടല്* ജനറല്* മാനേജര്* അനില്* മല്*ഹോത്ര പറഞ്ഞു.
ദക്ഷിണേന്ത്യന്* ഭക്ഷണമായ ഇഡ്ഡലിയും ഇളനീരം വിരുന്നിലെ വിഭവങ്ങളില്* ഇടംപിടിച്ചിരുന്നു. പഞ്ചാബിന്റെ സ്വന്തം രുചികള്*ക്കുപുറമേ ലാഹോറിന്റെ വിഭവങ്ങളുമുണ്ടായിരുന്നു മെനുവില്*. വെജിറ്റബിള്* ബിരിയാണി, ചാംപ് ബിരിയാണി, മുര്*ഗ് ലെസീം, സ്*പെഷല്* ദാല്*, ബിന്ദി നെയിന്*താര, മട്ടണ്* ചോപ്*സ്, തണ്ടൂരി സാല്*മണ്*, മക്കി റൊട്ടി, തവാ റൊട്ടി എന്നിവയായിരുന്നു വിഭവങ്ങള്*. മധുരത്തിനായി കേസരി ഫിര്*ണി, റാബഡി, കലാകാന്ത് എന്നിവയും.
വിരുന്നില്* നയതന്ത്രത്തേക്കാളേറെ പ്രധാന്യം ലഭിച്ചത് ഇന്ത്യ-പാക് പോരാട്ടത്തിന് തന്നെയായിരുന്നു. ലോക്*സഭാ സ്?പീക്കര്* മീരാകുമാര്*, യു.പി.എ. അധ്യക്ഷ സോണിയാഗാന്ധി, കേന്ദ്രമന്ത്രിയും ഐ.സി.സി. അധ്യക്ഷനുമായ ശരദ്പവാര്*, പഞ്ചാബ് ഗവര്*ണര്* ശിവരാജ് പാട്ടീല്*, എ.ഐ.സി.സി. ജനറല്* സെക്രട്ടറി രാഹുല്*ഗാന്ധി, കേന്ദ്ര വാര്*ത്താവിനിമയ സഹമന്ത്രി സച്ചിന്* പൈലറ്റ്, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്*സിങ് ബാദല്*, ഹരിയാണ മുഖ്യമന്ത്രി ഭൂപീന്ദര്* സിങ് ഹൂഡ, ആസൂത്രണ കമ്മീഷന്* ഉപാധ്യക്ഷന്* മൊണ്ടേക്*സിങ് അലുവാലിയ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കര്* മേനോന്* തുടങ്ങിയവര്* ഇന്ത്യയുടെ ഭാഗത്തുനിന്ന് വിരുന്നിന്റെ ഭാഗമായി.
ആഭ്യന്തര മന്ത്രി റഹ്മാന്* മാലിക്, പ്രതിരോധ മന്ത്രി ചൗധരി അഹ്മദ് മുഖ്ത്യാര്*, വിദേശകാര്യ സഹമന്ത്രി ഹിന റബാനി ഖാര്*, അവാമി ദേശിയ പാര്*ട്ടി അധ്യക്ഷന്* അസ്ഫന്ത്യാര്* വാലിഖാന്*, ഇന്ത്യയിലെ പാക് ഹൈക്കമ്മീണര്* ഷഹീദ് മാലിക് തുടങ്ങിയരാണ് പാകിസ്താനില്*നിന്ന് വിരുന്നില്* പങ്കെടുത്തത്.
ഇരുരാജ്യങ്ങളിലേയും വാണിജ്യ സെക്രട്ടറിമാര്* തമ്മില്* അടുത്ത മാസം കൂടിക്കാഴ്*ച നടത്താനുള്ള നിര്*ണായക തീരുമാനമാണ്* അത്താഴ ചര്*ച്ചയില്* കൈക്കൊണ്ടത്*.
Powered By WizardRSS.com | Full Text Feeds | Amazon Plugins