സാന്*ഫ്രാന്*സിസ്*കോ: ആനിമേറ്റഡ് കെമിസ്ട്രി ലാബുമായി ഗൂഗിളിന്റെ പുത്തന്* ഡൂഡില്*. ജര്*മ്മന്* രസതന്ത്രജ്ഞനായ റോബര്*ട്ട് ബണ്*സണ്* ബര്*ണറിന്റെ 200 ജന്മദിനം കുറിക്കുന്നതാണ് വ്യാഴാഴ്ചയിലെ ഗൂഗിളിന്റെ ഡൂഡില്*. സീസിയം, റുബിഡിയം എന്ന മൂലകം കണ്ടെത്തിയതിന്റെ പേരിലാണ് ശാസ്ത്രലോകത്ത് അദ്ദേഹം ഓര്*മിയ്ക്കപ്പെടുന്നത്. പതിനെട്ടാം നൂറ്റാണ്ടിലെ ജര്*മ്മനിയിലെ പ്രമുഖ ശാസ്ത്രജ്ഞനായിരുന്നു ബര്*ണര്*. പരീക്ഷണശാലകളില്* ഉപയോഗിക്കുന്ന ബര്*ണറുകളുടെ വികസിതരൂപം നിര്*മിച്ചതും ബണ്*സനാണ്. ബണ്*സന്* ബര്*ണര്* എന്ന് തന്നെയാണ് അവ അറിപ്പെടുന്നതും.
കെമിസ്ട്രി ലാബിലെ വിവിധ ബര്*ണറുകളെ അനുസ്മരിപ്പിയ്ക്കുന്ന വിധത്തിലാണ് ഗൂഗിള്* പുതിയ ഡൂഡില്* തയ്യാറാക്കിയിരിക്കുന്നത്. ഏത് ഡൂഡില്* സൃഷ്ടിച്ചാലും അതില്* ഗൂഗിള്* ലോഗോ വേണമെന്ന നിര്*ബന്ധം സെര്*ച്ച് എഞ്ചിന്* ഭീമനുണ്ട്. ആനിമേറ്റഡ് കെമിസ്ട്രി ലാബിലും ഗൂഗിള്* ലോഗോ ഉള്*പ്പെടുത്താന്* ശ്രമിച്ചിട്ടുണ്ട്.
ഗൂഗിളിന്റെ പ്രധാന എതിരാളിയായ മൈക്രോസോഫ്റ്റ് ബിങിന്റെ ഡെയ്*ലി ഐ കാന്*ഡിയെ മത്സരിയ്ക്കുകയെന്ന ലക്ഷ്യവും ഡൂഡിലിലൂടെ ഗൂഗിള്* നടപ്പാക്കുന്നുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins