കൊളംബോ: ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍* മത്സരത്തിന് ഒരു ദിവസം മാത്രം അവശേഷിക്കേ ടീം അംഗങ്ങളുടെ പരുക്കുകള്‍* ലങ്കന്‍* പടയെ ആശങ്കയിലാക്കുന്നു. സ്പിന്നര്‍* മുത്തയ്യ മുരളീധരന്*, ഓള്*റൗണ്ടര്‍* ആഞ്ചലോ മാത്യൂസ് എന്നിവരാണ് പരുക്കിന്റെ പിടിയില്‍*പ്പെട്ടിരിക്കുന്ന താരങ്ങള്‍*.
ഇവര്‍*ക്ക് കളിക്കാന്‍* കഴിഞ്ഞില്ലെങ്കില്‍* പകരക്കാരാകാന്‍* ചമിന്ദാ വാസിനോടും സ്പിന്നര്‍* സുരാജ് രണ്*ദീവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്.കണങ്കാലിനേറ്റ പരുക്ക്, പേശിവലിവ്, ഇടുപ്പിനേറ്റ പരുക്ക് എന്നിവയെല്ലാം മുരളീധരനെ അലട്ടുകയാണ്. സെമിയില്‍* മുരളിയ്ക്ക് വിശ്രമം അനുവദിച്ചേയ്ക്കുമെന്ന് അഭ്യൂഹം പരന്നിരുന്നു. എന്നാല്‍* മുരളിയുടെ തന്നെ താല്*പര്യപ്രകാരം കളിക്കുകയായിരുന്നു. ഈ ഫൈനല്‍* മത്സരത്തില്‍* കളിക്കുകയാണെങ്കില്‍* അത് മുരളിയുടെ അവസാനത്തെ രാജ്യാന്തര മത്സരമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍* നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിട്ടുണ്ട. സെമിയില്‍* ന്യൂസിലന്*ഡിനെതിരേ ഫീല്‍*ഡിങിനിടെയാണ് ആഞ്ചലോയ്ക്ക് പരുക്കേറ്റത്. ബൈ റണ്ണറുമായാണ് പിന്നീട് അദ്ദേഹം ബാറ്റിങിന് ഇറങ്ങിയത്. ആഞ്ചലോ കളിച്ചില്ലെങ്കില്‍* ശ്രീലങ്കയ്ക്ക് അതു കനത്ത തിരിച്ചടിയാകും. 2009 ജൂലൈയിലാണ് ചമിന്ദാ വാസ് (37) അവസാനമായി ലങ്കയ്ക്കു വേണ്ടി കളിച്ചത്. രണ്*ദീവ് ലങ്കയുടെ ഏകദിന ടീമിലെ സ്ഥിരം സാന്നിധ്യമാണെങ്കിലും ലോകകപ്പ് ടീമില്‍* ഇടംപിടിച്ചിരുന്നില്ല.
Powered By WizardRSS.com | Full Text Feeds | Amazon Plugins