ട്വിറ്റര്* വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ട്വിറ്റര്* വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്*

    ബാംഗ്ലൂര്*: ട്വിറ്റര്* കൊലയാളികളാകുന്നത് ഇപ്പോഴൊരു പതിവാണ്, യാതൊരു പ്രശ്*നങ്ങളുമില്ലാതെ ചുറുചുറുക്കോടെ ജീവിക്കുന്ന പല പ്രമുഖരെയും കൊന്ന് ട്വിറ്റര്* വാര്*ത്ത സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ ഇന്ത്യയുടെ മുന്* രാഷ്ട്രപതി അബ്ദുള്* കലാം* മരിച്ചുവെന്നതായിരുന്നു ട്വിറ്ററില്* ഇത്തരത്തില്* വന്ന അവസാനത്തെ ബ്രേക്കിങ് ന്യൂസ്. അന്ന് എല്ലാവരും ഇത്തരത്തില്* തെറ്റായ ട്വീറ്റുകള്* വന്നതിനെ വിമര്*ശിച്ചു. വിമര്*ശനത്തിന്റെ ചൂടാറുമ്പോഴേയ്ക്കും ട്വിറ്ററിതാ അടുത്ത പ്രമുഖനെയും കൊന്നുകഴിഞ്ഞിരിക്കുന്നു.

    ഇത്തവണ ഇത്തരത്തില്* സൈബര്* ലോകത്ത് മരിക്കാനുള്ള ഭാഗ്യം സിദ്ധിച്ചത് ആക്ഷന്* ഹീറോ ജാക്കിച്ചാനാണ്. ഹൃദയാഘാതം മൂലം അദ്ദേഹം മരിച്ചുവെന്നായിരുന്നു ട്വിറ്ററിലെ വര്*ത്തമാനം. ഇതിനെതിരെ ജാക്കി ചാന്* തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലും, തന്റെ ട്വിറ്റര്* അക്കൗണ്ടിലുമെല്ലാം വാര്*ത്ത നിഷേധിച്ചുകൊണ്ട് ജാക്കിച്ചാന്* പ്രതികരിച്ചിട്ടുണ്ട്.

    ഞാന്* മരിച്ചിട്ടില്ല. നല്ലപോലെ ഹോങ്കോംഗില്* ചായ കുടിച്ചിരിക്കുന്നു- എന്നാണ് ജാക്കിച്ചാന്റെ ട്വീറ്റ്. എന്തായാലും സൈബര്* ലോകത്തെ ബോറടി മാറ്റാന്* ഓരോരുത്തര്* കാണിക്കുന്ന ഇത്തരം വിക്രിയകള്*ക്ക് ഇരകളായിപ്പോകുന്നത് പലപ്പോഴും പ്രമുഖരാണെന്നത് മറ്റൊരുകാര്യം. എന്തായാലും ജാക്കിച്ചാനു ശേഷം ഇനി ട്വിറ്ററില്* ആരാകും മരിയ്ക്കുകയെന്ന് കാത്തിരുന്നു കാണാം.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
  • appus
    • Jan 2011
    • 4377

    #2
    Re: ട്വിറ്റര്* വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്*

    angane jackie chanum marichu...........aduthathu aaraanaavo
    ANY HELP NEEDED -- MESSAGE ME

    Visitor Message

    Private Message

    Comment

    • reni_shin2
      • Aug 2007
      • 9595

      #3
      Re: ട്വിറ്റര്* വീണ്ടും കൊലയാളി; ഇത്തവണ ജാക്കിചാന്*

      thanks for the vaartha

      Comment

      Working...
      X