കസിന്*സ് നവംബറില്* തുടങ്ങും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കസിന്*സ് നവംബറില്* തുടങ്ങും

    മോഹന്*ലാലിനെയും പൃഥ്വിരാജിനെയും നായകരാക്കി ലാല്*ജോസ് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച കസിന്*സ് ഉപേക്ഷിച്ചിട്ടില്ലെന്ന വിശദീകരണവുമായി നിര്*മാതാക്കള്* രംഗത്തെത്തി. രണ്ട് താരങ്ങളുടെയും ഡേറ്റുകള്* ഒന്നിച്ച ലഭിയ്ക്കാത്തതാണ് പടം വൈകിയത് കാരണമെന്നും ഭാഗ്യചിത്ര കമ്പയിന്*സ് വക്താക്കള്* പറയുന്നു. കസിന്*സ് അനിശ്ചിതമായി നീണ്ടതോടെ സംവിധായകന്* ലാല്*ജോസ് ദിലീപ് ചിത്രത്തിന്റെ വര്*ക്കുകള്* ആരംഭിച്ചിരുന്നു.

    ദിലീപ് ചിത്രത്തിന് ശേഷം കസിന്*സിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് ഇപ്പോള്* അറിയിച്ചിരിയ്ക്കുന്നത്. ഇഖ്ബാല്* കുറ്റിപ്പുറം കസിന്*സിന്റെ തിരക്കഥ പൂര്*ത്തിയാക്കിയിട്ടുണ്ട്. ഈ വര്*ഷം നവംബറില്* തൃശൂര്*, പൊള്ളാച്ചി ശിവകാശി എന്നിവിടങ്ങളിലായി കസിന്*സ് ചിത്രീകരിയ്ക്കുമെന്നും നിര്*മാതാക്കള്* അറിയിച്ചു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X