മുംബൈ: മൊഹാലി സ്*റ്റേഡിയത്തില്* പരിശീലനത്തിനിടെ സംഘമായി നടത്തിയ നമസ്*കാരത്തിലൂടെ പാക് ക്രിക്കറ്റ് ടീം ഇന്ത്യക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്ന് ശിവസേനാ തലവന്* ബാല്*താക്കറെ. പാര്*ട്ടി മുഖപത്രമായ സാമ്*നയിലെ മുഖപ്രസംഗത്തിലൂടെയാണ് താക്കറെ പാക് ക്രിക്കറ്റ് ടീമിനെതിരെ രൂക്ഷമായി വിമര്*ശിച്ചത്.പാക് താരങ്ങള്* അവരുടെ മുറികളില്* ചെന്നായിരുന്നു നമസ്*കാരം നിര്*വഹിക്കേണ്ടിയിരുന്നതെന്നും അതിനുപകരം സ്*റ്റേഡിയത്തിന്റെ പച്ചപ്പില്* നമസ്*കരിക്കുക വഴി വിശുദ്ധ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നുവെന്നും മുഖപ്രസംഗത്തില്* അദ്ദേഹംആരോപിച്ചു.
ക്രിക്കറ്റ് മത്സരത്തിനാണോ മൊഹാലിയില്* ടാങ്കുകളും പീരങ്കികളും മിസൈലുകളും വിന്യസിച്ചതെന്നു പരിഹസിച്ച താക്കറെ മറ്റൊരു ടീമുമായുള്ള മത്സരത്തില്* ഇത്തരം തയാറെടുപ്പുകള്* കണ്ടിരുന്നില്ലെന്നും പറഞ്ഞു.
പാക് പ്രസിഡന്റിനെ കളി കാണാന്* ക്ഷണിയ്ക്കാണെങ്കില്* ജയിലിലുള്ള കസബിനെയും മൊഹാലിയിലേക്ക് ക്ഷണിയ്ക്കണമെന്ന് താക്കറെ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കാര്യമിതൊക്കെയാണെങ്കിലും ക്രിക്കറ്റ് ഭ്രമം കലശലായുള്ള ബാല്* താക്കറെ പാര്*ട്ടി എംപിമാര്*ക്കൊപ്പമിരുന്ന് ഇന്ത്യ-പാക് മത്സരം കണ്ടിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins

Comment