യുഡിഎഫിന് നേരിയ മേല്*ക്കൈ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    യുഡിഎഫിന് നേരിയ മേല്*ക്കൈ

    തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്* യുഡിഎഫിനു നേരിയ മേല്*ക്കൈയെന്നു ഇന്*സ്റ്റിറ്റിയൂട്ട് ഫോര്* മോണിറ്ററിങ് ഇക്കണോമിക് ഗ്രോത്തിന്റെ സര്*വേ ഫലം. യുഡിഎഫ് 72-82 വരെ സീറ്റു നേടും. എല്*ഡിഎഫിന് 58 68 വരെ സീറ്റു ലഭിക്കുമെന്നും സര്*വേ പറയുന്നു. 20 മണ്ഡലങ്ങളില്* അതിശക്തമായ മല്*സരം നടക്കും. പല പ്രമുഖ നേതാക്കളും തോല്*ക്കും. ചില ചെറുകിട പാര്*ട്ടികള്* തിരഞ്ഞടുപ്പോടെ നാമാവിശേഷമാകും.

    തെക്കന്* കേരളത്തില്* എല്*ഡിഎഫ് ഏറെ പിന്നിലാവും. എന്നാല്* വടക്കന്* കേരളത്തില്* അവര്* പിടിമുറുക്കും. മധ്യ കേരളത്തില്* ഇരുമുന്നണികളും തുല്യ ശക്തികളാണ്. .ബിജെപിയ്ക്ക് സീറ്റൊന്നും കിട്ടില്ലെങ്കിലും ഒന്നോ രണ്ടോ മണ്ഡലങ്ങളില്* അവര്* നില മെച്ചപ്പെടുത്തുമെന്നും സര്*വേ ഫലങ്ങള്* പറയുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X