ട്രഷറികള്* നേരം പുലരുവോളം; ഒഴുകിയത് 3,000 കോടിയോളം
തിരുവനന്തപുരം: സാമ്പത്തിക വര്*ഷത്തിന്റെ അവസാനത്തെ രണ്ടുദിവസങ്ങളില്* ട്രഷറിയില്* നിന്നൊഴുകിയത് ഏതാണ്ട് 3,000 കോടി രൂപ. വ്യാഴാഴ്ച പാതിര കഴിഞ്ഞും ട്രഷറികള്* പ്രവര്*ത്തിച്ചു. ബുധനാഴ്ച ആയിരത്തിമൂന്ന് കോടി രൂപയുടെ ബില്ലുകളാണ് മാറിയത്. വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിവരെ 1300 കോടി രൂപയുടെയും ബില്ലുകള്* മാറി നല്*കി. മാറിയതില്* നല്ലൊരു പങ്കും സ്ഥാപനങ്ങളുടെ പദ്ധതികളുടെ ബില്ലുകളായിരുന്നു.
അവസാന ദിവസത്തെ തിരക്കൊഴിവാക്കാന്* ട്രഷറികളില്* വിപുലമായ ഒരുക്കങ്ങള്* നടത്തിയിരുന്നു. അവസാന ബില്ലും മാറിനല്*കിയശേഷം ട്രഷറി അടച്ചാല്* മതിയെന്നായിരുന്നു നിര്*ദേശം. വ്യാഴാഴ്ച വിരമിച്ച ട്രഷറി ഉദ്യോഗസ്ഥരും വൈകിയും പ്രവര്*ത്തിച്ചു. ചെലവുകള്* സാമ്പത്തികവര്*ഷത്തിന്റെ അവസാന മാസത്തേക്ക് മാറ്റിവയ്ക്കുന്ന പതിവ് ഈ സാമ്പത്തികവര്*ഷവും ഒഴിവാക്കാനായില്ല. വകുപ്പുകളും തദ്ദേശസ്ഥാപനങ്ങളും സാമ്പത്തിക അച്ചടക്കം പാലിക്കാത്തതുകൊണ്ടാണ് ചെലവുകള്* സാമ്പത്തിക വര്*ഷത്തിന്റെ അവസാനത്തിലേക്ക് മാറ്റിയത്.