പിണറായി രാജിവെയ്ക്കണം -സി.എം.പി.

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പിണറായി രാജിവെയ്ക്കണം -സി.എം.പി.

    പിണറായി രാജിവെയ്ക്കണം -സി.എം.പി.



    തിരുവനന്തപുരം: ലാവലിന്* കേസ്സിലെ പ്രോസിക്യൂഷന്* അനുമതിക്കെതിരെ പിണറായി വിജയന്* നല്*കിയ ഹര്*ജി സുപ്രീംകോടതി തള്ളിയ സാഹചര്യത്തില്* അദ്ദേഹം പാര്*ട്ടി സെക്രട്ടറി സ്ഥാനം രാജിവെയ്ക്കണമെന്ന് സി.എം.പി. പൊളിറ്റ് ബ്യൂറോ അംഗം അഡ്വ. ജി.സുഗുണന്* ആവശ്യപ്പെട്ടു.
Working...
X