മാര്*പാപ്പയെ സന്ദര്*ശിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    മാര്*പാപ്പയെ സന്ദര്*ശിച്ചു

    മാര്*പാപ്പയെ സന്ദര്*ശിച്ചു
    Posted on: 01 Apr 2011


    റോം: സീറോ മലബാര്* സഭയിലെ മെത്രാന്മാരുടെ 'അദ് ലിമിന' സന്ദര്*ശനം റോമില്* ആരംഭിച്ചു. സഭയിലെ 36 മെത്രാന്മാരാണ് ഔദ്യോഗിക സന്ദര്*ശനത്തില്* സംബന്ധിക്കുന്നത്. മാര്*പാപ്പ ഓരോ രൂപതാധ്യക്ഷനുമായി നടത്തുന്ന അഭിമുഖവും രൂപതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദമായ ചര്*ച്ചയുമാണ് സന്ദര്*ശനത്തിന്റെ പ്രധാന പരിപാടി. കോട്ടയം, ചങ്ങനാശ്ശേരി, തൃശ്ശൂര്*, തലശ്ശേരി എന്നീ അതിരൂപതകളുടെ മെത്രാപ്പോലീത്തമാരുമായി അദ്ദേഹം സംഭാഷണം നടത്തി. ഏപ്രില്* ഏഴിന് മാര്*പാപ്പ മെത്രാന്മാരെ അഭിസംബോധന ചെയ്യും.
Working...
X