പരിക്ക്: ലോകകപ്പ് ഫൈനലില്* നെഹ്*റ കളിച്ചേക്കില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    പരിക്ക്: ലോകകപ്പ് ഫൈനലില്* നെഹ്*റ കളിച്ചേക്കില്ല

    പരിക്ക്: ലോകകപ്പ് ഫൈനലില്* നെഹ്*റ കളിച്ചേക്കില്ല


    മുംബൈ: ശ്രീലങ്കയ്*ക്കെതിരെ ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്* ഇന്ത്യന്* ബൗളര്* ആശിഷ് നെഹ്*റ കളിച്ചേക്കില്ല. നെഹ്*റയുടെ വലംകൈയിലെ വിരലിനേറ്റ പരിക്ക് ഗുരുതരമാണെന്ന് ടീം മീഡിയ മാനേജര്* രണ്*ജിബ് ബിസ്വാള്* പറഞ്ഞു.

    പാകിസ്താനെതിരെ ബുധനാഴ്ച മൊഹാലിയില്* നടന്ന സെമിഫൈനല്* മത്സരത്തില്* ഫീല്*ഡ് ചെയ്യുന്നതിനിടെയാണ് നെഹ്*റയുടെ കൈവിരലിന് പരിക്കേറ്റത്. വിരലിന് പൊട്ടലുള്ളതായി എക്*സ് റെയില്* വ്യക്തമായിട്ടുണ്ട്.

    നെഹ്*റ ഇടംകൈയ്യന്* പേസര്* ആയതിനാല്* വലതു കൈവിരലിന്റെ പരിക്കുമൂലം അദ്ദേഹത്തെ ഒഴിവാക്കുമോയെന്ന് ഉറപ്പായിട്ടില്ല. ഇക്കാര്യത്തില്* ശനിയാഴ്ച രാവിലെ മാത്രമെ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് ബിസ്വാള്* പറഞ്ഞു
Working...
X