നിയന്ത്രണംവിട്ട ലോറിയിടിച്ച് അമ്മയും മകളും മരിച്ചു
തൃശ്ശൂര്*: നിയന്ത്രണംവിട്ട ലോറിയിടിച്ച് തൃശ്ശൂര്* കേച്ചേരിയില്* അമ്മയും മകളും മരിച്ചു. എരമല്ലൂര്* സ്വദേശിനി സീന (35), മകള്* അപര്*ണ്ണ (ഏഴ്) എന്നിവരാണ് മരിച്ചത്. അപര്*ണയുടെ സഹോദരി അഞ്ജനയെ ഗുരുതരമായ പരിക്കുകളോടെ ആസ്പത്രിയില്‍* പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാവിലെ 5.30 നായിരുന്നു അപകടം.