സഹോദരങ്ങളുടെ മക്കള്* വാഹനമിടിച്ച് മരിച്ചു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • akkus
    • Jan 2011
    • 1115

    സഹോദരങ്ങളുടെ മക്കള്* വാഹനമിടിച്ച് മരിച്ചു

    സഹോദരങ്ങളുടെ മക്കള്* വാഹനമിടിച്ച് മരിച്ചു


    മുളന്തുരുത്തി: സൈക്കിളില്* പോവുകയായിരുന്ന സ്*കൂള്* വിദ്യാര്*ഥികള്* കാറിടിച്ച് മരിച്ചു. വെട്ടിക്കല്* കപ്പിലുമാംതടത്തില്* കുമാരന്റെ മകന്* ശ്രീജിത് (14), കുമാരന്റെ സഹോദരന്* മണിയുടെ മകന്* അമല്* (13) എന്നിവരാണ് മരിച്ചത്.

    വ്യാഴാഴ്ച വൈകീട്ട് 7.45ഓടെയാണ് അപകടം. സമീപത്തെ കടയിലേക്ക് സൈക്കിളില്* പോവുകയായിരുന്ന ഇവരെ മുളന്തുരുത്തി ഭാഗത്ത് നിന്ന് അമിതവേഗത്തില്* വന്ന കാര്* വെട്ടിക്കല്* കോളനിക്ക് സമീപത്തുവച്ച് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. തുടര്*ന്ന് ഇരുവരെയും ആസ്​പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    ഇടിയുടെ ആഘാതത്തില്* ശ്രീജിത് സമീപത്തെ വീടിന്റെ മതിലിനകത്തേക്ക് തെറിച്ചുവീണു. അപകടം നടന്ന് തൊട്ടുപുറകെ സ്ഥലത്തെത്തിയ പോലീസിന്റെ ശ്രദ്ധയില്* ശ്രീജിത് പെട്ടില്ല. ഇവര്* റോഡില്* വീണുകിടന്ന അമലിലെ തൃപ്പൂണിത്തുറ താലൂക്ക് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് നാട്ടുകാര്* നടത്തിയ തിരച്ചിലിലാണ് ശ്രീജിത്തിനെ കണ്ടെത്തി മുളന്തുരുത്തി കമ്മ്യൂണിറ്റി ഹെല്*ത്ത് സെന്ററില്* കൊണ്ടുപോയത്
Working...
X