വികസനനേട്ടം ഇല്ലാത്തതുകൊണ്ട് ജയിലിനെപ്പറ്റി പറയുന്നു - പി.ജെ. കുര്യന്*
റാന്നി: അഞ്ചുവര്*ഷത്തെ വികസന നേട്ടങ്ങളൊന്നും പറയാനില്ലാത്തതിനാലാണ് വി.എസ്. അച്യുതാനന്ദന്* നേതാക്കളെ ജയിലിലടയ്ക്കുമെന്ന് പറഞ്ഞ് നടക്കുന്നതെന്ന് പ്രൊഫ. പി.ജെ. കുര്യന്* എം.പി. പറഞ്ഞു. യു.ഡി.എഫ്. റാന്നി നിയോജകമണ്ഡലം യു.ഡി.എഫ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യു.ഡി.എഫ്. ചെയര്*മാന്* ആലിച്ചന്* ആറൊന്നില്* അധ്യക്ഷത വഹിച്ചു. മറിയാമ്മ ചെറിയാന്*, അഡ്വ. ഏബ്രഹാം മാത്യു, സതീഷ് ബാബു, ഷാജി തേക്കാട്ടില്*, സജി നെല്ലുവേലി, തോമസ് അലക്*സ്, റിങ്കു ചെറിയാന്*, ആനന്ദന്*പിള്ള, ഗോപിനാഥന്*നായര്*, ടി.പി. ഫിലിപ്പ്, അനി വലിയകാല, ജെയിംസ് ജോര്*ജ് മാവേലി, സതീഷ്പണിക്കര്* എന്നിവര്* പ്രസംഗിച്ചു.
യുവകര്*മ്മ സേന
റാന്നി: ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്*ത്ഥി അഡ്വ. പീലിപ്പോസ് തോമസിന്റെ വിജയത്തിനായി വെച്ചൂച്ചിറ മണ്ഡലത്തില്* യൂത്ത് കോണ്*ഗ്രസിന്റെ നേതൃതത്തില്* യുവകര്*മ്മ സേന രൂപവത്കരിച്ചു. ടി.കെ. ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. സി.ജെ. ജോമോന്* അധ്യക്ഷതവഹിച്ചു. സി.ജെ. ജോമോനെ ചെയര്*മാനയും പ്രശാന്ത് മോളിക്കലിനെ കണ്*വീനറായും തിരഞ്ഞെടുത്തു.