ലോകകപ്പ് ഫൈനല്*: മാധ്യമങ്ങള്*ക്ക് വിലക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ലോകകപ്പ് ഫൈനല്*: മാധ്യമങ്ങള്*ക്ക് വിലക്ക്

    മുംബൈ: ഞായറാഴ്ച നടക്കാനിരിക്കുന്ന ലോകകപ്പ് ഫൈനല്* മത്സരങ്ങള്* നടക്കുന്ന വാങ്കഡെ സ്റ്റേഡിയത്തില്* നിന്നുള്ള വാര്*ത്തകള്* സംപ്രേക്ഷണം ചെയ്യുന്നതില്* നിന്നും ഇലക്ട്രോണിക് മാധ്യമങ്ങളെ ഐ.സി.സി വിലക്കി.
    ഐസിസി ഏര്*പ്പെടുത്തിയിരുന്ന പ്രക്ഷേപണ മാനദണ്ഡങ്ങള്* ലംഘിച്ചുവെന്ന് ആരോപിച്ചാണ് വിലക്ക്. ന്യൂസ് ബ്രോഡ്കാസ്റ്റിങ് കോര്*പ്പറേഷനിലെ അംഗങ്ങള്*ക്കാണു വിലക്ക്. ഐസിസി അധ്യക്ഷന്* ശരത് പവാറിന്റെ വാര്*ത്താ സമ്മേളനത്തിലും മാധ്യമങ്ങള്*ക്കു വിലക്ക് ഏര്*പ്പെടുത്തി. വെള്ളിയാഴ്ച പരിശീലന സെഷന്* കവര്* ചെയ്യാനെത്തിയ മാധ്യമ പ്രവര്*ത്തകരെ ഐ.സി.സി പ്രതിനിധികള്* മടക്കിയയച്ചിരുന്നു. ഗ്രൗണ്ടില്* നിന്ന് പുറത്താക്കുന്നത് ചോദ്യം ചെയ്ത മാധ്യമ പ്രവര്*ത്തകരോട് ഐസിസി മീഡിയാ റൈറ്റ്*സ് ആന്റ് ബ്രോഡ്കാസ്*റിംഗ് മാനേജര്* ആരതി ദബസ് മോശമായി പെരുമാറി എന്നും ആക്ഷേപമുണ്ട. ഇന്ത്യ-പാക് സെമി ഫൈനലിന് തൊട്ടുമുമ്പ് ഐസിസി ചില മാധ്യമസ്ഥാപനങ്ങള്*ക്ക് വിലക്ക് ഏര്*പ്പെടുത്തിയിരുന്നു. പിന്നീട് വാര്*ത്ത വിതരണ മന്ത്രാലയം ഇടപെട്ടതിനെ തുടര്*ന്ന് അവസാന നിമിഷം വിലക്ക് പിന്*വലിക്കുകയായിരുന്നു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X