വിയന്ന: ഓസ്ട്രിയയില്* യുഎസ് പ്രസിഡന്റ് ഒബാമയുടെ മുഖംമൂടിയണിഞ്ഞ് ബാങ്ക് കവര്*ച്ച നടത്തിയയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കുകിഴക്കന്* സാല്*സ്ബര്*ഗിലെ ഫൊനിക്കിലെ ഹാന്*സണ്*ബര്*ഗിലെ ബാങ്കിലാണ് ഇയാള്* കൊള്ള നടത്തിയത്. ബാങ്കിലെ ജീവനക്കാരനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയശേഷം 13,000 ഡോളര്* ഇയാള്* മോഷ്ടിക്കുകയായിരുന്നു. കവര്*ച്ചയ്ക്ക് ശേഷം കാറില്* കയറി രക്ഷപ്പെടുന്നതിനിടെയാണ് ഇയാള്* പിടിയിലായത്.
ഇയാളില്* നിന്ന് ആയുധങ്ങളും പണവും മുഖംമൂടികളും പിടിച്ചെടുത്തിട്ടുണ്ട്. നേരത്തെയും പലവിധ മുഖംമൂടി ധരിച്ച് ഇയാള്* മോഷണം നടത്തിയിട്ടുണ്ട്. ജര്*മ്മന്* സ്വദേശിയാണ് പിടിയിലായതെന്നാണ് റിപ്പോര്*ട്ട്. ഓസ്ട്രിയന്* മാധ്യമങ്ങള്* ഇയാളെ ഒബാമ കള്ളന്* എന്നാണ് വിശേഷിപ്പിയ്ക്കുന്നത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins