മുംബൈ: ഭീകരാക്രമണ ഭീഷണിയെത്തുടര്*ന്നു ശനിയാഴ്ച നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ഫൈനല്* മത്സരത്തിനു കനത്ത സുരക്ഷ. ഇന്ത്യാ-ശ്രീലങ്ക ഫൈനല്* മല്*സരം നടക്കുന്ന വാങ്കഡെ സ്*റ്റേഡിയത്തിലും മുംബൈ നഗരത്തിലും വന്* സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്*പ്പെടുത്തിയിരിക്കുന്നത്.
മുംബൈ പോലീസിനു പുറമേ, എന്*എസ്ജി, മഹാരാഷ്ട്ര എലൈറ്റ് ഫോഴ്*സ് വണ്*, ദ്രുതകര്*മ സേന, സംസ്ഥാന റിസര്*വ് പോലീസ്, ക്വിക്ക് റെസ്*പോണ്*സ് ടീം എന്നിവയ്ക്കാണു സ്*റ്റേഡിയത്തിന്റെ രക്ഷാചുമതല. ഇന്ത്യന്* പ്രസിഡന്റ് പ്രതിഭാ പാട്ടീലും ശ്രീലങ്കന്* പ്രസിഡന്റ് മഹീന്ദ്ര രാജപക്*സെയും മല്*സരം കാണാനെത്തുന്നതും സുരക്ഷാ സംവിധാനം കര്*ശനമാക്കാനുള്ള പ്രധാനകാരണങ്ങളില്* ഒന്നാണ്. സ്*റ്റേഡിയത്തിനു മുകളില്* വ്യോമനിരോധനം പ്രഖ്യാപിച്ചു. സ്*റ്റേഡിയത്തിന് അകത്തുംപുറത്തുമായി 180 ക്ലോസ്ഡ് സര്*ക്യൂട്ട് ടെലിവിഷനുകളാണു സ്ഥാപിച്ചിരിക്കുന്നത്. മുംബൈയിലേക്കുള്ള മുഴുവന്* കടല്*മാര്*ഗങ്ങളും അടയ്ക്കും. രണ്ടുകിലോമീറ്റര്* ചുറ്റളവില്* വിവിധ തലങ്ങളിലായാണു സുരക്ഷ ഒരുക്കുന്നത്. പുറത്തുനിന്നുകൊണ്ടുവരുന്ന ഭക്ഷണ പദാര്*ഥങ്ങള്* സ്*റ്റേഡിയത്തിനുള്ളില്* അനുവദിക്കില്ല.ഭീകരര്* രാസ ബോംബുകള്* ഉപയോഗിച്ചേക്കാം എന്ന ഭീഷണി നിലനില്*ക്കുന്നതിനാല്* വെള്ളക്കുപ്പികളും സ്*റ്റേഡിയത്തിലേക്കു കൊണ്ടുവരുന്നതിന് അനുവദിക്കില്ല. സ്*റ്റേഡിയത്തിനുള്ളില്* കാണികള്*ക്കു കുടിവെള്ളം ലഭ്യമാക്കാന്* നടപടി സ്വീകരിക്കുമെന്ന് അധികൃതര്* വ്യക്തമാക്കി. സ്*ഫോടക വസ്തുക്കള്* നിറച്ച വാഹനം ഇടിച്ചുകയറ്റാമെന്ന ഭീഷണി മുന്*നിര്*ത്തി ഒരു കിലോമീറ്റര്* ചുറ്റളവില്* വാഹന പാര്*ക്കിംഗ് അനുവദിക്കില്ല. സ്*റ്റേഡിയത്തിലെത്തുന്നതിനു കാണികള്* സ്വകാര്യ വാഹനങ്ങള്* ഉപേക്ഷിച്ചു പൊതുഗതാഗത സംവിധാനങ്ങളെ ആശ്രയിക്കണമെന്നും അധികൃതര്* ആവശ്യപ്പെട്ടിട്ടുണ്ട്.സുരക്ഷാക്രമീകരണങ്ങളുടെ ഏകോപനത്തിനായി സ്*റ്റേഡിയത്തിനുള്ളില്* കണ്*ട്രോള്* റൂമും സജ്ജീകരിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണര്* രാജ്കുമാര്* വട്ഖര്* പറഞ്ഞു. സ്*റ്റേഡിയത്തിനുള്ളിലെ നിയന്ത്രണം സിഐഎസ്എഫിനും ചുറ്റുപാടുകളുടേത് എസ്ആര്*പിഎഫിനുമായിരിക്കും. മുംബൈ നേവല്* ബേസില്* മറൈന്* കമാന്*ഡോകള്*, ഹെലികോപ്ടറുകള്* എന്നിവ ഏതു സാഹചര്യങ്ങളേയും നേരിടുന്നതിനു സുസജ്ജരായിരിക്കും.
ലോകകപ്പിന്റെ ഭാഗമായി സ്*റ്റേഡിയത്തില്* നടന്ന രണ്ടു മല്*സരങ്ങളും പ്രശ്*നങ്ങളൊന്നും ഉണ്ടാകാതെ അവസാനിച്ചിരുന്നു. എന്നാല്* ഫൈനലിനു ഭീകരാക്രമണമുണ്ടാകുമെന്ന ഭീഷണി ആശങ്കയുണ്ടാക്കുന്നുണ്ട്.
മുംബൈയിലെയും പ്രാന്തപ്രദേശങ്ങളിലെയും സര്*ക്കാര്* അര്*ധസര്*ക്കാര്* ജീവനക്കാര്*ക്കു ശനിയാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കു കുറയ്ക്കുന്നതിനു സിറ്റി പോലീസ് നിര്*ദേശിച്ചതനുസരിച്ചാണു സര്*ക്കാര്* അവധി നല്*കിയത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins