ഐസ്*ക്രീം കേസ്: അജിതിയില്* നിന്ന് തെളിവെടുത്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഐസ്*ക്രീം കേസ്: അജിതിയില്* നിന്ന് തെളിവെടുത്തു

    കോഴിക്കോട്: ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭ കേസിലെ മുഖ്യസാക്ഷിയും അന്വേഷി പ്രസിഡന്റുമായ അജിതയില്* നിന്നും പ്രത്യേക അന്വേഷണ സംഘം മൊഴിയെടുത്തു. അന്വേഷി ഓഫീസിലെത്തിയായിരുന്നു തെളിവുകള്* ശേഖരിച്ചത്. കുഞ്ഞാലിക്കുട്ടിയുടെ ബന്ധു റൌഫ് തന്നെ സ്വാധീനിക്കാന്* ശ്രമിച്ചതായി അന്വേഷി പ്രസിഡന്റ് കെ.അജിത പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ഇതടക്കം കേസിന്റെ തുടക്കം മുതലുള്ള നിര്*ണായക വിവരങ്ങളും രേഖകളും അജിത അന്വേഷണ സംഘത്തിന് നല്*കി.

    റൗഫിന്റെ വെളിപ്പെടുത്തലിനെ തുര്*ന്ന് ഐസ്*ക്രീം പാര്*ലര്* പെണ്*വാണിഭം വീണ്ടും ചൂടുപിടിച്ചതോടെ തനിക്കറിയാവുന്ന കാര്യങ്ങള്* വെളിപ്പെടുത്താമെന്ന് അജിത അറിയിച്ചിരുന്നു. ഇതിനെ തുടര്*ന്നാണ് അന്വേഷണ സംഘം ഇവരില്* നിന്ന് തെളിവെടുത്തത്.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X