കൊച്ചി: ഐപിഎല്* ക്രിക്കറ്റില്* കൊച്ചി ടീമായ കൊച്ചി ടസ്*കേഴ്*സ് കേരളയുടെ കന്നിയംഗം കാണാന്* എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയെത്തുന്നു. ഏപ്രില്* ഒമ്പതിനു കലൂര്* രാജ്യാന്തര സ്*റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് മത്സരം അവസാനിക്കുന്നത് ക്രിക്കറ്റ് മത്സരത്തിന്റെ പിറ്റേന്ന്, ഏപ്രില്* ഒന്*പതിനാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അന്തിമദിനം.
പ്രചാരണത്തിന്റെ കലാശക്കൊട്ടിനായി കേരളത്തിലെത്തുന്ന രാഹുല്* ഐപിഎല്* മത്സരം കണാനെത്തുമെന്നാണ് സൂചന.
കൊച്ചി ടസ്*കേഴ്*സും ബാംഗ്ലൂര്* റോയല്* ചലഞ്ചേഴ്*സുമാണ് ഒന്*പതിന് ഏറ്റുമുട്ടുന്നത്. ഐപിഎല്* കാണാന്* രാഹുല്*ഗാന്ധി താല്*പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നു കോണ്*ഗ്രസ് വൃത്തങ്ങളറിയിച്ചതായി റിപ്പോര്*ട്ടുകളുണ്ട്. ഐപിഎല്* മത്സരം കാണാന്* കഴിയുന്ന രീതിയില്* കേരള സന്ദര്*ശനം ക്രമീകരിക്കാനാണത്രേ രാഹുലിന്റെ പദ്ധതി.
കൊച്ചി സ്*റ്റേഡിയത്തില്* അഞ്ചു മല്*സരങ്ങളാണു നടക്കുന്നത്. ചെന്നൈ സൂപ്പര്* കിംഗ്*സുമായി ഏപ്രില്* 18 നും കൊച്ചി ടീം ഏറ്റുമുട്ടുന്നുണ്ട്. ഇത് കഴിഞ്ഞാല്* 27, 30 തീയതികളിലും മത്സരമുണ്ടാകും. പിന്നത്തെ മത്സരം മെയ് അഞ്ചിനാണ്.
മൊഹാലിയില്* ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനല്* മത്സരം കാണാന്* അമ്മ സോണിയയ്*ക്കൊപ്പം രാഹുലും സ്റ്റേഡിയത്തിലെത്തിയിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins