ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്* ഇന്ത്യ പാകിസ്താനെ തോല്*പ്പിച്ചതിന്റെ വിജയലഹരി ഇപ്പോഴും ആരാധകരില്* നിന്നും വിട്ടുമാറിയിട്ടില്ല. കളിക്കളത്തില്* ടീം ഇന്ത്യയെ പ്രോസ്താഹിപ്പിക്കാനായി പ്രമുഖരുടെ വന്*നിരയുണ്ടായിരുന്നു. ഇക്കൂട്ടത്തില്* ബോളിവുഡ് താരം സോനാക്ഷി സിന്*ഹയും വന്നിരുന്നു. ഇന്ത്യയുടെ ജേഴ്*സിയണിഞ്ഞ് എത്തിയ സോനാക്ഷി വലിയ ആവേശത്തിലായിരുന്നു. മത്സരം കഴിഞ്ഞ് ഇന്ത്യ വിജയിച്ചതിന്റെ ആവേശത്തില്* ചെയ്തുകൂട്ടിയ കാര്യങ്ങള്* പക്ഷേ സോനാക്ഷിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
മത്സരശേഷം ട്വിറ്ററില്* സോനാക്ഷി പോസ്റ്റ ചെയ്ത പടങ്ങളാണ് പ്രശ്*നമായത്. ഈ പടങ്ങള്* കണ്ട് പാക് ആരാധകര്* താരത്തിനെതിരെ തിരഞ്ഞിരിക്കുകയാണ്.
പാകിസ്ഥാന്* ക്യാപ്ടന്* ഷാഹിദ് അഫ്രീഡിയുടെ പിന്*ഭാഗത്ത് ഒരു ഇന്ത്യന്* ബാറ്റ്*സമാന്* ബാറ്റു കൊണ്ട് അടിക്കുന്ന ചിത്രമാണ് സോനാക്ഷി പോസ്റ്റ് ചെയ്തത്. ഇതോടൊപ്പം ഒരു അടിക്കുറിപ്പും സോനാക്ഷി നല്*കി. പോരേ പൂരം...
ചിത്രം കണ്ട് സോനാക്ഷിയുടെ പാകിസ്താനിലെ ആരാധകര്* പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇപ്പോള്* സോനാക്ഷിയുടെ ട്വിറ്റര്* അക്കൗണ്ടിലേയ്ക്ക് വിമര്*ശനങ്ങള്*പ്രവഹിക്കുകയാണ്. കമ്പ്യൂട്ടറില്* ചിത്രങ്ങള്* എഡിറ്റ് ചെയ്താണ് സോനാക്ഷി ട്വിറ്ററില്* പ്രസിദ്ധീകരിച്ചത്.
സോനാാക്ഷി ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. നിങ്ങളുടെ പിതാവ് പോലും ഇതുവരെ ഇങ്ങനെ പെരുമാറിയിട്ടില്ല. സല്*മാന്* ഖാനും അതുപോലെ തന്നെയാണ്. അവരില്* നിന്ന് പാഠം ഉള്*ക്കൊള്ളുകയാണ് വേണ്ടത്-എന്നാണ് സോനാക്ഷിയുടെ ട്വിറ്റര്* അക്കൗണ്ടില്* വന്ന ഒരു വിമര്*ശനം. ഈ ഒരു പ്രവൃത്തി കൊണ്ടു മാത്രം നിങ്ങളെ വെറുക്കുന്നുവെന്നായിരുന്നു മറ്റൊരു സന്ദേശം.
വിമര്*ശനം സഹിക്കവയ്യാതായതോടെ സോനാക്ഷി വിശദീകരണവുമായി രംഗത്തെത്തി.
ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താന്* ഉദ്ദേശിച്ചില്ലെന്നും തികച്ചും സ്*പോര്*ട്*സ്മാന്* സ്പിരിറ്റോടെ ഈ സംഭവത്തെ കാണണമെന്നും താരം പിന്നീട് ട്വിറ്റിലൂടെതന്നെ അഭ്യര്*ത്ഥിച്ചു.
Powered By WizardRSS.com | Full Text Feeds | Amazon Plugins