കൊച്ചി: സീറോ മലബാര്* സഭ മേജര്* ആര്*ച്ച് ബിഷപ്പ് കര്*ദ്ദിനാള്* മാര്* വര്*ക്കി വിതയത്തില്* (84) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്*ന്ന് വെള്ളിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്*ന്ന് വ്യാഴാഴ്ച ഉച്ചയോടെയാണ് അദ്ദേഹത്തെ ആശുപത്രിയില്* പ്രവേശിപ്പിച്ചത്. 2009ല്* അദ്ദേഹത്തിന് ഹൃദയസംബന്ധമായ പ്രശ്*നമുണ്ടായതിനെത്തുടര്*ന്ന് ആന്*ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.
സീറോ മലബാര്* സഭയുടെ അധ്യക്ഷനായ അദ്ദേഹം മാര്* ആന്റണി പടിയറ കാലം ചെയ്തതിനെ തുടര്*ന്നാണ് എറണാകുളം അതിരൂപതയുടെയും സീറോ മലബാര്* സഭയുടെയും അധ്യക്ഷപദവിയിലെത്തുന്നത്.
രാഷ്ട്രീയ ഇടപെടലുകളില്* സഭ ഏത് രീതിയില്* വര്*ത്തിക്കണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പടുണ്ടായിരുന്ന അദ്ദേഹം സഭയുടെ ഭരണപരമായ സ്വാതന്ത്ര്യത്തിന് വേണ്ടിയും പ്രവര്*ത്തിച്ചിട്ടുണ്ട്. ചിലകാര്യങ്ങളില്* സഭയുടെ നിലപാട് ശരിയല്ലെന്നകാര്യം പരസ്യമായി പറയാനുള്ള ആര്*ജ്ജവം കാണിച്ച വ്യക്തികൂടിയാണ് വിതയത്തില്*.
1927 മെയ് 29 ന് എറണാകുളം ജില്ലയിലെ വടക്കന്* പറവൂരിലാണ് ജനനം. ജസ്റ്റിസ് ജോസഫ് വിതയത്തില്*, ത്രേസ്യാമ്മ എന്നിവരായിരുന്നു മാതാപിതാക്കള്*. 1954 ല്* വൈദികനായ അദ്ദേഹം 1996 നവംബര്* 11 ന് എറണാകുളം അങ്കമാലി രൂപതയുടെ അപ്പസ്*തോലിക് അഡ്മിനിസ്*ട്രേറ്ററും 1997 ജനവരി ആറിന് ബിഷപ്പുമായി. 1999 ഡിസംബര്* 18 ന് അദ്ദേഹത്തെ മേജര്* ആര്*ച്ചുബിഷപ്പായി മാര്*പാപ്പ നിയമിച്ചു.
2001 ജനവരി 21 നാണ് ജോണ്* പോള്* രണ്ടാമന്* മാര്*പ്പാപ്പ അദ്ദേഹത്തെ കര്*ദ്ദിനാളായി നിയമിച്ചത്. ബനഡിക്ട് പതിനാറാമന്* മാര്*പാപ്പയെ തിരഞ്ഞെടുത്ത കര്*ദ്ദിനാള്*മാരുടെ സംഘത്തില്* മാര്* വര്*ക്കി വിതയത്തിലും ഉള്*പ്പെട്ടിരുന്നു. ബിഷപ്*സ് കോണ്*ഫറന്*സ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി പ്രവര്*ത്തിച്ചിട്ടുണ്ട്.
റോമിലെ സെന്റ് തോമസ് അക്വിനാസ് പൊന്തിഫിക്കല്* യൂണിവേഴ്*സിറ്റിയില്*നിന്ന് കാനന്* നിയമത്തില്* ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. കര്*ണാടക യൂണിവേഴ്*സിറ്റിയില്* നിന്നാണ് ബിരുദാനന്തര ബിരുദമെടുത്തത്. ബാംഗ്ലൂരിലെ വൈദിക സെമിനാരിയില്* 25 വര്*ഷക്കാലം അധ്യാപകനായി പ്രവര്*ത്തിച്ചിട്ടുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins