സല്*മാന്റെ മനസ്സില്* കങ്കണ ?

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സല്*മാന്റെ മനസ്സില്* കങ്കണ ?

    എന്നും ഗോസിപ്പുകാരുടെ പ്രിയനായകനാണ് ബോളിവുഡിന്റെ മസില്*മാന്* സല്*മാന്* ഖാന്*. സല്*മാന്* പ്രണയിക്കുന്നതും, പ്രണയം പൊളിയുന്നതുമെല്ലാം പാപ്പരാസികള്* വലിയ താല്*പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്. സല്*മാന്* എന്തുചെയ്താലും വാര്*ത്തയാണ്, അതുകൊണ്ടുതന്നെ ബോളിവുഡ് സല്*മാനെ ബാഡ് ബോയ് എന്നാണ് വിശേഷിപ്പിക്കുന്നതും. ഇപ്പോള്* സല്*മാന്* പ്രണയത്തിലാണോ കാമുകി കത്രീന പിരിഞ്ഞതില്*പ്പിന്നെ സല്*മാന്റെ പേര് പലര്*ക്കൊപ്പവും പറഞ്ഞുകേട്ടു. ഇപ്പോള്* കഥയിലെ നായിക കങ്കണ റാവത്താണ്.

    അസിനുമൊത്തുള്ള ചിത്രമായ 'റെഡി'യുടെ പ്രചരണാര്*ത്ഥമുള്ള ഫോട്ടോ ഷൂട്ട് മെഹ്ബൂബ് സ്റ്റുഡിയോയില്* നടക്കുന്നതിനിടെ കങ്കണയെ കാണാന്* സല്*മാന്* പോയതാണ് ഇപ്പോള്* ബോളിവുഡില്* സംസാരമായിരിക്കുന്നത്.

    കങ്കണ മെഹ്ബൂബില്* ഉണ്ടെന്ന് യൂണിറ്റിലെ ഒരാള്* വന്ന് സല്*മാനോട് പറഞ്ഞു. തനിക്ക് കങ്കണയെ കാണാന്* പോകുന്നതിന് പെട്ടെന്ന് തന്നെ ഫോട്ടോ ഷൂട്ട് അവസാനിപ്പിക്കണമെന്ന് സല്*മാന്* ആവശ്യപ്പെട്ടതായാണ് റിപ്പോര്*ട്ടുകള്*.

    കഴിഞ്ഞയാഴ്ച കങ്കണയുടെ പിറന്നാള്* ദിനത്തില്* ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സല്*മാന്* പങ്കെടുക്കുകയും ചെയ്തിരുന്നു.






    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X