മുംബൈ: മൊഹാലിയില്* നടന്ന ഇന്ത്യ-പാകിസ്താന്* ലോകകപ്പ് മത്സരത്തെ ഇന്ത്യ-പാക് നയതന്ത്രബന്ധം പുനസ്ഥാപിക്കാനുള്ള അവസരമാക്കി മാറ്റിയ പ്രധാനമന്ത്രി മന്*മോഹന്* സിങിനെ ശിവസേന നേതാവ് ബാല്* താക്കറെ കളിയാക്കുന്നു. മന്*മോഹന്* സിങ്ങിന്റെ ക്രിക്കറ്റ് നയതന്ത്രത്തെ 'വിഡ്ഢിത്തമെന്നും താക്കറെ ആക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ലങ്ക ഫൈനല്* മത്സരത്തിനിടെ ഏന്തുകൊണ്ട് സിങ് നയതന്ത്രം കളിക്കുന്നില്ലെന്നാണ് താക്കറെയുടെ ചോദ്യം.
ലങ്കന്* തമിഴ് പ്രശ്*നത്തിന്*രെ അടിസ്ഥാനത്തിലും ക്രിക്കറ്റ് നയതന്ത്രചര്*ച്ച ആയിക്കൂടേ. നമുക്കെതിരെ ആക്രമണം നടത്തുന്ന രാജ്യത്തിന്റെ പ്രധാനമന്ത്രിയെ നയതന്ത്രത്തിന്റെയും സമാധാന ശ്രമങ്ങളുടെയും പേരില്* ക്ഷണിച്ചുവരുത്തിയ മന്*മോഹന്* സിങ്, എന്തുകൊണ്ടാണു ശ്രീലങ്കന്* പ്രധാനമന്ത്രിയെ ക്ഷണിക്കാത്തത്-താക്കറെ ചോദിക്കുന്നു.
ലങ്കന്* പ്രസിഡന്റ് മുംബൈയില്* ലോകകപ്പ് ഫൈനല്* കാണാനെത്തുന്നതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിക്കുകയായിരുന്നോ എന്നതു സംബന്ധിച്ചു കൃത്യമായി അറിയില്ല- അദ്ദേഹം പറയുന്നു.
സെമി ഫൈനല്* മത്സരത്തിന് മുമ്പ് ഭീകരാക്രമണ കേസില്* ജയിലില്* കഴിയുന്ന അഫ്*സല്* ഗുരുവിനെയും വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട അജ്മല്* അമീര്* കസബിനെയും പ്രധാനമന്ത്രി കളി കാണാന്* ക്ഷണിക്കുമെന്ന് ബാല്* താക്കറെയുടെ കളിയാക്കിയിരുന്നു.
മൊഹാലി സ്*റ്റേഡിയത്തില്* പരിശീലനത്തിനിടെ സംഘമായി നടത്തിയ നമസ്*കാരത്തിലൂടെ പാക് ക്രിക്കറ്റ് ടീം ഇന്ത്യക്കെതിരെ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുകയാണ് ചെയ്തതെന്നും താക്കറെ പറഞ്ഞിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins