മുംബൈ: അനുവദനീയമായതിലും കൂടുതല്* വിദേശ കറന്*സി കൈവശം വച്ചതിനു ഗോവ വിദ്യാഭ്യാസ മന്ത്രി അറ്റാനസിയോ മോണ്*സറേറ്റിനെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്* അറസ്റ്റ് ചെയ്തു. കസ്റ്റംസ് ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ദുബയിലേക്ക് പോകുമ്പോഴായിരുന്നു സംഭവം. വെള്ളിയാഴ്ച രാത്രി മുതല്* മന്ത്രിയെ ചോദ്യം ചെയ്തുവരികയാണ്.പ്രായപൂര്*ത്തിയാകാത്ത ജര്*മന്* പെണ്*കുട്ടിയെ മാനഭംഗപ്പെടുത്തിയ കേസില്* രണ്ടു വര്*ഷം മുന്*പ് ഇദ്ദേഹത്തിന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
അറുപതു ലക്ഷം രൂപയുടെ വിദേശ കറന്*സി കൈവശം വച്ചതിനു കഴിഞ്ഞ ഫെബ്രുവരിയില്* പാക് ഗായകന്* റഹത് ഫത്തേ അലി ഖാനെ ദില്ലി ഇന്ദിരാഗാന്ധി വിമാനത്താവളത്തില്* അറസ്റ്റ് ചെയ്തിരുന്നു.
Powered By WizardRSS.com | Full Text Feeds | Amazon Plugins