മുംബൈ: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്* മത്സരത്തില്* ടീം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏറ്റുമു്ട്ടല്* കാണാന്* എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയും മുംബൈയിലെ വാങ്കഡേ സ്റ്റേഡിയത്തില്* എത്തും.
മൊഹാലിയില്* നടന്ന ഇന്ത്യ-പാകിസ്താന്* സെമിഫൈനല്* മത്സരം കാണാന്* രാഹുല്* എത്തിയിരുന്നു. അമ്മയും കോണ്*ഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയ്*ക്കൊപ്പമായിരുന്നു രാഹുല്* കളികാണാന്* മൊഹാലിയില്* എത്തിയത്. എന്നാല്* ഫൈനല്* മത്സരം കാണാന്* സോണിയ മുംബൈയില്* എത്തുമോയെന്നകാര്യം ഇതേവരെ അറിവായിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അസമില്* പ്രചാരണത്തിരക്കിലാണ് സോണിയ. എന്നാല്* ടീം ഇന്ത്യയ്ക്ക് സോണിയ അസമില്* നിന്നും വിജയാശംസകള്* നേര്*ന്നിട്ടുണ്ട്. പ്രധാനമന്ത്രി മന്*മോഹന്* സിങും ടീമിന് വിജയം ആശംസിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പ്രതിഭ പാട്ടീല്* കളി കാണാന്* സ്റ്റേഡിയത്തില്* എത്തും. ഇതിനിടെ ഇന്ത്യ-ശ്രീലങ്ക മത്സരം കാണാനായി മുംബൈക്കാര്*ക്ക് ശനിയാഴ്ച അവധി നല്*കി. മുംബൈയിലെയും സബര്*ബനിലെയും സര്*ക്കാര്*, അര്*ധസര്*ക്കാര്* സ്ഥാപനങ്ങള്*ക്കെല്ലാം സര്*ക്കാര്* അവധി നല്*കിയിരിക്കുകയാണ്. സെമി ഫൈനല്* മത്സരത്തിന് ചെയ്തതുപോലെ തന്നെ പല സ്വാകാര്യ സ്ഥാപനങ്ങളും ഉച്ചയ്ക്ക് ശേഷം അവധി നല്*കുകയും, ഓഫീസില്*ത്തന്നെ വലിയ സ്*ക്രീനില്* കളികാണാനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ചിലര്* ഒരു പടി കൂടെ കടന്ന് ഓഫീസില്* കളികാണുന്നവര്*ക്ക് സൗജന്യമായി ഭക്ഷണവും മറ്റു വിഭവങ്ങളും ഒരുക്കുന്നുണ്ട്. നഗരത്തിലെ പബ്ബുകളും ഹോട്ടലുകളും ആഘോഷത്തിന്റെ വേദിയൊരുക്കി കാത്തിരിക്കുകയാണ്.
പ്രത്യേക ക്രിക്കറ്റ് വിരുന്നുകള്* പല ഹോട്ടലുകളിലെയും പ്രത്യേകതയാണ്. വലിയ സ്*ക്രീനില്* കളി കാണാനുള്ള സൗകര്യവും ചിലയിടങ്ങളില്* തയ്യാറാക്കിയിട്ടുണ്ട്. കളി കണ്ട ശേഷം ആളുകള്*ക്ക് വീടുകളിലേക്ക് മടങ്ങാന്* മധ്യപശ്ചിമ റെയില്*വേ പ്രത്യേക വണ്ടികള്* ഓടിക്കുന്നുണ്ട്.
Powered By WizardRSS.com | Full Text Feeds | Amazon Plugins