ദില്ലി: പുത്തൂര്‍* കസ്റ്റഡി മരണ കേസില്‍* അന്വേഷണം നടത്തുന്ന സിബിഐ സംഘത്തെ സിബിഐ ഡയറക്ടര്‍* ദില്ലിയിലേക്ക് വിളിപ്പിച്ചു. ഡിവൈഎസ്പി ഹരിദത്ത്, സിഐ ഉണ്ണിക്കൃഷ്ണന്* എന്നിവരെയാണ് സിബിഐ ആസ്ഥാനത്തേക്ക് വിളിപ്പിച്ചത്. കേസ് പുനരവലോകനം ചെയ്യാനാണു ഇവരെ വിളിപ്പിച്ചിരിക്കുന്നതെന്നാണു വിശദീകരണം. രേഖകളുമായി വിമാനമാര്*ഗം അടിയന്തരമായി ദില്ലിയിലെത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
കസ്റ്റഡി മരണത്തില്‍* രണ്ട് ഐ.പി.എസ് ഉദ്യോഗസ്ഥര്‍*ക്ക് കൂടി പങ്കുണ്ടെന്നുള്ള അന്വേഷണ സംഘത്തിന്റെ റിപ്പോര്*ട്ടിന്റെ അടിസ്ഥാനത്തിലാണിത്. ഏറെ സങ്കീര്*ണമായ കേസാണ് ഇതെന്നാണ് സി.ബി.ഐയുടെ വിലയിരുത്തല്‍*.
Powered By WizardRSS.com | Full Text Feeds | Amazon Plugins