കോഴിക്കോട്: ഗള്*ഫ് മേഖലയിലെ ഒരു കൂട്ടം പ്രവാസി മലയാളികള്* നിയമസഭാ തിരഞ്ഞെടുപ്പില്* വോട്ട് ചെയ്യാനായി പ്രത്യേക വിമാനത്തില്* എത്തുന്നു. കേരള മുസ്ലീം കള്*ച്ചറല്* സെന്റര്*(കെഎംഎംസി)ആണ് പ്രവാസികള്*ക്ക് വോട്ട് ചെയ്യാന്* നാട്ടിലെത്തനായി പ്രത്യേക വിമാനം ഒരുക്കുന്നത്. പ്രവാസികള്*ക്ക് വോട്ടവകാശം ലഭ്യമായശേഷം ആദ്യമായി നടക്കുന്ന തിരഞ്ഞെടുപ്പാണ് ഏപ്രില്* 13ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്. പ്രവാസികള്*ക്ക് കിട്ടിയ ഈ അവസകാശം പൂര്*ണമായും വിനിയോഗിക്കുകയെന്ന ഉദ്ദേശത്തോടെയാണ് അവര്*ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാനായി പ്രത്യേക സൗകര്യമൊരുക്കുന്നതെന്ന് കെഎംസിസി ദുബയ് കമ്മിറ്റി മേധാവി ഇബ്രാഹിം ഇളയതില്* പറയുന്നു.
വ്യാഴാഴ്ചയാണ് പ്രവാസികള്*ക്ക് നാട്ടിലെത്താനുള്ള പ്രത്യേക വിമാനങ്ങളില്* ആദ്യത്തേത് ബുക്ക് *ചെയ്തത്. ആര്*എകെ എയര്*വെയ്*സിന്റെ വിമാനമാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഈ വിമാനത്തില്* 166 പ്രവാസികള്* ഏപ്രില്* 9ന് കോഴിക്കോട്ട് എത്തും. ഇപ്പോള്* 66 പേര്* ഇതിനായി രജിസ്റ്റര്* ചെയ്തുകഴിഞ്ഞുവെന്നും കൂടുതല്*പ്പേര്* മുന്നോട്ടുവരുമെന്നാണ് കരുതുന്നതെന്നും കെഎംസിസി ഭാരവാഹകള്* പറഞ്ഞു.
ഈ പ്രത്യേക വിമാനത്തില്* നാട്ടിലെത്താന്* 7,500 രൂപയാണ് നല്*കേണ്ടത്. രജിസ്*ട്രേഷന്* സമയത്ത് ഇതിന്റെ അമ്പത് ശതമാനം തുക നല്*കേണ്ടതുണ്ട്. ഗള്*ഫ് മേഖലയില്* കെഎംസിസിയ്ക്ക് 15000ലേറെ അംഗങ്ങള്* ഗള്*ഫ് മേഖലയില്* ഉണ്ട്. കോഴിക്കോട് ജില്ലയിലെ നാദാപുരം മണ്ഡലത്തല്* നിന്നും മാത്രമായി അഞ്ഞൂറിലേറെ ആളുകളാണ് ഇക്കൂട്ടത്തില്* ഉള്ളത്.
ഇപ്പോള്* ഗള്*ഫിലുള്ള മലയാളികള്*ക്ക് നാട്ടിലെത്തി വോട്ട് ചെയ്യാന്* കഴിയുന്ന സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുമെന്ന് കെഎംസിസി അറിയിച്ചു. തങ്ങള്* ഇതിനായി പണം ചെലവാക്കുന്നില്ലെന്നും, കാര്യങ്ങള്* ഏകോപിപ്പിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ഇബ്രാഹിം പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins