മുംബൈ: ഇത് യുവരാജല്ല, മഹാരാജ്, ഇന്ത്യയ്ക്കും സച്ചിനും വേണ്ടി ലോകകപ്പ് സമ്മാനിച്ചാണ് യുവി ലോകകപ്പിന്റെ മഹാരാജാവായി മാറിയത്. ബൗളിങ്, ബാറ്റിങ് ഫീല്‍*ഡിങ് ക്രിക്കറ്റിന്റെ എല്ലാ മേഖലകളിലും ഒരുപോലെ തിളങ്ങിയ യുവിയോട് മത്സരിയ്ക്കാന്‍* മറ്റൊരു താരമില്ല.
യുവരാജിനെ ലോകകപ്പ് ടീമിലുള്*പ്പെടുത്തിയപ്പോള്* നെറ്റിചുളിച്ചവര്‍* ഏറെയായിരുന്നു. ഫോം കിട്ടാതെ ഉഴറിയ താരത്തെ എടുത്തതിന് ഇന്ത്യന്‍* ക്യാപ്റ്റന്‍* ധോണിയ്ക്കും സെലക്ടര്‍*മാര്‍*ക്കും വിമര്*ശനങ്ങളുടെ കൂരമ്പുകള്‍* ഏയ്തവര്* ഏറെ. എന്നാല്‍* തന്നെ വിമര്*ശിച്ചവര്*ക്ക് യുവി മറുപടി നല്*കിയത് കളിക്കളത്തിലാണ്. ബാറ്റു കൊണ്ടും പന്തു കൊണ്ടും മാത്രമല്ല, ഫീല്‍*ഡില്* മിന്നല്‍* പ്രകടനങ്ങള്‍* നടത്തിയും താരം വിമര്*ശകരുടെ വായടപ്പിച്ചു. പ്രാഥമിക റൌണ്ടിലെ ആറു കളികളില്‍* മൂന്നു മാന്‍* ഓഫ് ദ് മാച്ച്, ക്വാര്*ട്ടറില്* കംഗാരുക്കളുടെ വാലൊടിച്ചതിന് നാലാമത്തെ മാന്‍* ഓഫ് ദ മാച്ച്. വിനാശകാരിയായ ബാറ്റ്*സമാനും ഗ്യാപ്പില്‍* വരുന്ന പാര്*ട്ട് ടൈം ബൗളറുമെന്ന നിലയില്‍* നിന്ന് വിശ്വസിയ്ക്കാവുന്ന ബാറ്റ്*സ്മാനും വിക്കറ്റെടുക്ക ബൗളറെന്ന നിലയിലേക്കും ഈ ലോകകപ്പില്‍* യുവരാജ് വളര്*ന്നു. 362 റണ്‍*സുമായി ബാറ്റ്*സ്മാന്*മാരുടെ മുന്‍*നിരയില്‍* തന്നെ യുവരാജുണ്ട്. ഫൈനലില്‍* നേടിയ രണ്ടു വിക്കറ്റ് അടക്കം 15 വിക്കറ്റുകളും യുവി പേരിനൊപ്പം ചേര്*ത്തു. വിക്കറ്റ് വേട്ടയില്‍* മുന്നില്‍* നില്*ക്കുന്ന ആഫ്രിദിയും സഹീറും 21 വിക്കറ്റുകളാണ് എടുത്തതെന്നറിയുമ്പോഴാണ് യുവിയുടെ മികവ് വ്യക്തമാവുക.
Powered By WizardRSS.com | Full Text Feeds | Amazon Plugins