ഇടതുമുന്നണി ഭരണം തുടരുന്നത് അപകടകരം: ആന്റണി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഇടതുമുന്നണി ഭരണം തുടരുന്നത് അപകടകരം: ആന്റണി

    കോഴിക്കോട്: കേരളത്തില്* ഇടതുഭരണത്തിന് തുടര്*ച്ചയുണ്ടാകുന്നത് അപകടമാണെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി. പശ്ചിമ ബംഗാള്* ഇത് അനുഭവിക്കുകയാണെന്നും കോഴിക്കോട് വാര്*ത്താസമ്മേളനത്തില്* ആന്റണി പറഞ്ഞു.ഈ തിരഞ്ഞെടുപ്പില്* ഇടതുപക്ഷത്തെ വന്* മരങ്ങള്* കടപുഴകും. കേരളത്തിലെ ഇടതുഭരണത്തിന് തുടര്*ച്ചയുണ്ടായാല്* സംസ്ഥാനത്തിന്റെ വികസനം അവിടെ തീരുമെന്നും ആന്റണി പറഞ്ഞു.

    കേന്ദ്രവിരുദ്ധമുദ്രാവാക്യം ഇത്തവണ ഇടതുമുന്നണിയുടെ മുഖ്യ അജണ്ടയല്ല. അത്തരം പ്രചാരണം ഇനി കേരളത്തില്* ചെലവാകില്ല. കഴിഞ്ഞ അഞ്ചു വര്*ഷം കേരളത്തില്* കേന്ദ്ര പദ്ധതികളുടെ പെരുമഴക്കാലമായിരുന്നു. ഇടതുപക്ഷത്തിനെതിരേ ശക്തമായ ജനവികാരം സംസ്ഥാനത്ത് ഉയര്*ന്നു വരികയാണെന്നും അദ്ദേഹം പറഞ്ഞു.





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X