ദില്ലി ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ ടീം ഇന്ത്യയുടെ വിജയം ആഘോഷിക്കാന്* കോണ്*ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും തെരുവിലിറങ്ങി. ഇന്ത്യ വിജയരഥത്തിലേറിയതിന് പിന്നാലെ രാത്രി 11-ാടെ സ്*പോര്*ട്*സ് യൂട്ടിലിറ്റി വാഹനത്തില്* നിരത്തിലറങ്ങിയ സോണിയ ദില്ലിയിലെ ബഹാദൂര്* ഷാ സഫര്* മാര്*ഗിലെ ആയിരക്കണക്കിന് ഇന്ത്യന്* ആരാധകകരുടെ വിജയാഹ്ലാദത്തിനൊപ്പം പങ്കു ചേര്*ന്നു. പാകിസ്ഥാനെതിരായ സെമി ഫൈനല്* കാണാന്* മൊഹാലിയിലെ ഗ്യാലറിയിലുണ്ടായിരുന്നു സോണിയ ശനിയാഴ്ചത്തെ ഫൈനലിന് മുംബൈയില്* എത്തിയിരുന്നില്ല. രാഹുല്* ഗാന്ധി സ്റ്റേഡിയത്തിലിരുന്നാണ് ഇന്ത്യന്* വിജയം ആഘോഷിച്ചത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins
Powered By WizardRSS.com | Full Text Feeds | Amazon Plugins



Comment