തിരുവനന്തപുരം: സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നതിന് സാക്ഷിയാണെന്ന വിവാദപരാമര്*ശനം നടത്തിയതുമായി ബന്ധപ്പെട്ട് കോണ്*ഗ്രസ് നേതാവും എംപിയുമായ കെ. സുധാകരനെതിരെ വിജിലന്*സ് കേസ് രജിസ്റ്റര്* ചെയ്തു. പൂജപ്പുര വിജിലന്*സ് യൂണീറ്റാണ് സ്വമേധയാ കേസ് എടുത്തത്. അഴിമതി നിരോധന നിയമപ്രകാരമാണ് വിജിലന്*സ് കേസെടുത്തിരിക്കുന്നത്.
പൊതുപ്രവര്*ത്തകന്റെ ചുമതല നിറവേറ്റിയില്ലെന്നും കുറ്റകൃത്യത്തിന് കൂട്ടുനിന്നെന്നും സംഭവം അന്വേഷണ ഏജന്*സികളെ അറിയിച്ചില്ലെന്നുമാണ് സുധാകരനെതിരെയുള്ള കുറ്റങ്ങള്*. കൊട്ടാരക്കരയില്* ആര്*. ബാലകൃഷ്ണയ്ക്ക് നല്*കിയ സ്വീകരണപരിപാടിയിലാണ് സുധാകരന്* മാസങ്ങള്*ക്ക് മുന്*പ് വിവാദമായ പ്രസ്താവന നടത്തിയത്.
വിവാദം കത്തിക്കാളിയതോടെ താന്* ആലങ്കാരികമായി പ്രയോഗിച്ച ഭാഷയാണതെന്ന വിശദീകരണവുമായി സുധാകരന്* പ്രശ്*നത്തില്* നിന്നും തലയൂരാന്* ശ്രമിച്ചിരുന്നു. കരുണാകരന്* മന്ത്രിസഭയുടെ കാലത്ത് ഹൈക്കോടതി ഉത്തരവ് മറികടന്ന് ബാര്* ലൈസന്*സ് അനുവദിക്കാന്* വേണ്ടി സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് താന്* കണ്ടെന്നായിരുന്നു സുധാകരന്റെ വെളിപ്പെടുത്തല്*.
Powered By WizardRSS.com | Full Text Feeds | Amazon Plugins