ആന്റണിയുടെ പ്രസ്താവന യുഡിഎഫിന് വിനയാവുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ആന്റണിയുടെ പ്രസ്താവന യുഡിഎഫിന് വിനയാവുന്നു

    മാനന്തവാടി: കേരളത്തില്* കര്*ഷക ആത്മഹത്യകള്* ഇല്ലാതാക്കിയ യുപിഎ സര്*ക്കാരിന്റെ നേട്ടമാണെന്ന എകെ ആന്റണിയുടെ പ്രസ്താവന യുഡിഎഫിന് തിരിച്ചടിയാവുന്നു. തിരഞ്ഞെടുപ്പ് പ്രചാരണത്തില്* ഇടതുമുന്നണി ഇത് ആയുധമാക്കി കഴിഞ്ഞു. കോണ്*ഗ്രസ് മുന്നണികള്* ഭരിയ്ക്കുന്ന ആന്ധ്രയിലും മഹാരാഷ്ട്രയിലും കര്*ഷക ആത്മഹത്യകള്* തടയാന്* എന്തു കൊണ്ട് കഴിയുന്നില്ലെന്ന ചോദ്യമാണ് സിപിഎം നേതാക്കള്* ഉയര്*ത്തുന്നത്. കഴിഞ്ഞ അഞ്ചുവര്*ഷത്തിനിടെ ഇന്ത്യയിലാകെ രണ്ടരലക്ഷം കര്*ഷകര്* ആത്മഹത്യ ചെയ്തത് എന്തുകൊണ്ടാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി ചോദിച്ചു. മാനന്തവാടിയില്* വാര്*ത്താസമ്മേളനത്തിലാണ് പിണറായി ആന്റണിയുടെ പ്രസ്താവനെയ ചോദ്യം ചെയ്തത്.

    രണ്ടു രൂപയ്ക്ക് അരി പദ്ധതി മുടക്കിയവര്* അന്നം മുടക്കികളാണ്. തിരഞ്ഞെടുപ്പാവുമ്പോള്* എന്തും പറയാമെന്നാണ് ആന്റണി കരുതുന്നത്. എന്നാല്* കേരളത്തിലെ ജനങ്ങള്* ഇതെല്ലാം തിരിച്ചറിയുമെന്നും പിണറായി പറഞ്ഞു. കേരളത്തില്* തിരഞ്ഞെടുപ്പ ്പ്രചാരണത്തിനെത്തിയ സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടും കര്*ഷക ആത്മഹത്യ പ്രസ്താവനയ്*ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്





    Powered By WizardRSS.com | Full Text Feeds | Amazon Plugins
Working...
X