മുംബൈ: ലോകകപ്പ് മത്സരത്തില്* ഇന്ത്യയുടെ വിജയശില്*പികളിലൊരാളായ യുവരാജ് സിങിന്റെ ആരാധകര്* മത്സരഫലം പോലെതന്നെ ഉത്തരം കാത്തിരുന്ന ചില ചോദ്യങ്ങളുണ്ട്. യുവരാജ് ആര്*ക്കുവേണ്ടിയാണ് കളിക്കുന്നത്. ഏത് വ്യക്തിയാണ് യുവരാജിന് പ്രചോദനമാകുന്നത്. നേരത്തേ താന്* ഈ ലോകകപ്പ് കളിക്കുന്നത് ഒരു വിശിഷ്ട വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞിരുന്നു. മത്സരം കഴിഞ്ഞ് ഏപ്രില്* 2ന് ഇതാരാണെന്ന് താന്* പറയുമെന്നും യുവി പറഞ്ഞിരുന്നു.
ഇക്കാര്യ കേട്ട പലരും കരുതിയത് യുവിയുടെ മനസ്സില്* ഒരു ഗേള്*ഫ്രണ്ട് ഉണ്ടെന്നായിരിക്കും, ചിലകാരട്ടെ അമ്മയോ, അച്ഛനോ മറ്റോ ആയിരിക്കും ഈ വിശിഷ്ടവ്യക്തിയെന്നും കരുതിക്കാണും. കപ്പ് നേടിയ രാത്രിയില്* യുവി ആ വ്യക്തിയാരാണെന്ന് തുറന്നുപറഞ്ഞു, ഇന്ത്യയുടെ മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുല്*ക്കര്*. എന്നോടു ക്ഷമിക്കണം, അതെന്റെ കാമുകിയോ പ്രതിശ്രുത വധുവോ അല്ല. സച്ചിന്* തെണ്ടുല്*ക്കറിനുവേണ്ടിയാണ് ഞാന്* എന്റെ പ്രകടനങ്ങള്* സമര്*പ്പിക്കുന്നത്. ഇന്ത്യന്* ക്രിക്കറ്റിനുവേണ്ടി സച്ചിന്* നല്*കിയതുപോലുള്ള സംഭാവനകള്* മറ്റാരും നല്*കിയിട്ടില്ല. സച്ചിന്* വിരമിക്കുന്നതിനുമുമ്പ് അദ്ദേഹത്തിനായി ലോകകപ്പ് നേടാന്* കഴിയണേയെന്ന് ഞാന്* ദൈവത്തോട് പ്രാര്*ഥിച്ചിരുന്നു. അത് സാധിച്ചു-യുവി പറഞ്ഞു. ക്വാര്*ട്ടര്* ഫൈനലില്* ആസ്*ത്രേലിയക്കെതിരെ മാന്* ഓഫ് ദ മാച്ചായ ശേഷം നടത്തിയ വാര്*ത്താസമ്മേളനത്തിലാണ് ഈ പ്രകടനങ്ങളെല്ലാം ഒരു പ്രത്യേക വ്യക്തിക്കുവേണ്ടിയാണെന്ന് യുവരാജ് പറഞ്ഞത്. ആരാണാ പ്രത്യേക വ്യക്തിയെന്ന അന്വേഷണത്തിലായിരുന്നു പിന്നീട് ആരാധകര്*.ടൂര്*ണമെന്റില്* നാലുതവണ മാന്* ഓഫ് ദ മാച്ചായ യുവരാജ് 362 റണ്*സും 15 വിക്കറ്റും നേടിയാണ് ലോകകപ്പിന്റെ താരമായത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins