പരലോകത്തെത്തിയ ഹോളിവുഡ് നടിമാര്*ക്കിടയില്* ഒരു സൗന്ദര്യമത്സരം നടത്തുകയാണെന്ന് കരുതൂ. അവരിലാരാവും രണ്ടാമത്. മത്സരിയ്ക്കാന്* ആളേറെയുണ്ടാവും. എന്നാല്* അവരാരും എന്തിന് മാദകതിടമ്പ് മര്*ലിന്* മണ്*റോ പോലും ഒന്നാം സ്ഥാനത്തേക്ക് കണ്ണുവെയ്ക്കില്ല. കാരണം അത് എലിസബത്ത് ടെയ്*ലര്*ക്ക് വേണ്ടി മാത്രമുള്ളതാണ്. അതേ ഹോളിവുഡിന്റെ എക്കാലത്തെയും സൗന്ദര്യധാമമാണ് ടെയ്*ലര്*. സൗന്ദര്യം മാത്രമല്ല അഭിനയവും സിനിമയെ വെല്ലുന്ന ജീവിതവുമാണ് അവരെ ഹോളിവുഡിന്റെ താരറാണിയാക്കി മാറ്റിയത്. മാര്*ച്ച് 23ന് എഴുപത്തിയൊമ്പതാം വയസ്സില്* അന്തരിച്ചതോടെ സംഭവബഹുലമായ ജീവിത്തിനാണ് തിരശ്ശീല വീണത്.
ജീവിച്ചിരിയ്ക്കുമ്പോള്* പുറത്തുവരാതിരുന്ന എലിസബത്തിന്റെ ഒരു നഗ്നചിത്രം പുറത്തുവന്നതാണ് അവരെ ഇപ്പോള്* വീണ്ടും വാര്*ത്തകളിലെത്തിയ്ക്കുകയാണ്. താരത്തിളക്കത്തില്* ഹോളിവുഡില്* നിറഞ്ഞുനിന്ന ഇരുപത്തിനാലാമത്തെ വയസിലാണ് എലിസബത്ത് ഈ ചിത്രത്തിനു പോസ് ചെയ്തത്. ടെയ്*ലര്* അന്ന് ആദ്യമായിട്ടായിരുന്നു ക്യാമറയ്ക്ക് മുന്നില്* തന്റെ നഗ്നത പ്രദര്*ശിപ്പിച്ചത്.
എവിടെയെങ്കിലും പ്രസിദ്ധീകരിച്ച് പണമുണ്ടാക്കാന്* വേണ്ടിയല്ല എലിസബത്ത് ഈ ചിത്രത്തിന് പോസ് ചെയ്തത്. അടുത്ത സുഹൃത്ത് നടനും ഫോട്ടൊഗ്രഫറുമായ റോഡി മക്ഡവലിനു മുന്നിലാണ് എലിസബത്ത് അന്ന് നൂല്*ബന്ധമില്ലാതെ നിന്നത്. വള്*ഗര്* തീരെയില്ലാതെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ചിത്രം ക്യാമറയില്* പകര്*ത്താമെന്ന് റോഡിയയില്* നിന്ന് ഉറപ്പ് ലഭിച്ചപ്പോഴാണ് ടെയ്*ലര്* ഇതിന് തയാറായത്.
റോഡി ആ വാക്കു പാലിച്ചു. മാത്രമല്ല ചിത്രം എലിസബത്തിനു തന്നെ നല്*കുകയും ചെയ്തു. എലിസബത്ത് തന്റെ മൂന്നാമത്തെ ഭര്*ത്താവ് മൈക്കിള്* ടോഡിന് വിവാഹ നിശ്ചയ സമയത്ത് ഇതു സമ്മാനിച്ചു.വിവാഹം കഴിഞ്ഞു പതിമൂന്നു മാസത്തിനു ശേഷം മൈക്കിള്* ടോഡ് വിമാനാപകടത്തില്* മരിച്ചു. ഇതില്* ഏറെ ദുഃഖിതയായ എലിസബത്ത് ഈ ചിത്രമടക്കം അവരുടെ പ്രണയകാലത്തുള്ള വസ്തുക്കള്* തന്റെ മേക്കപ്പ് അസിസ്റ്റന്റിന് സമ്മാനിച്ചു.
1980ല്* ജിം ഷൗദിസ് എന്നയാള്*ക്ക് ഇതു കിട്ടി. എന്നാല്* ജിമ്മും മാന്യത കാണിച്ചു. എലിസബത്തിന്റെ ജീവിത കാലത്ത് ഈ ചിത്രം പുറത്തുവിടാന്* അയാള്* തയാറായില്ല. ആരെയും കാണിയ്ക്കാതെ സൂക്ഷിച്ചിരുന്ന ചിത്രം നഷ്ടപ്പെട്ടുവെന്നാണ് ലോകം കരുതിയിരുന്നത്.
എലിസബത്ത് ഈ ലോകം വിട്ടുപോയി. അവരുടെ ആരാധകര്*ക്കായി ഈ ചിത്രം സമര്*പ്പിക്കുന്നു, എന്ന സന്ദേശത്തോടെയാണ് ജിം ചിത്രം പുറത്തുവിട്ടിരിയ്ക്കുന്നത്.
Powered By WizardRSS.com | Full Text Feeds | Amazon Plugins