മുംബൈ: 21വര്*ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടയില്* താനുള്*പ്പെട്ട ടീമിനെ നയിച്ചവരില്* ഏറ്റവും മികച്ച ക്യാപ്റ്റന്* മഹേന്ദ്രസിങ് ധോണിയാണെന്ന് മാസ്റ്റര്* ബ്ലാസ്റ്റര്* സച്ചിന്* ടെണ്ടുല്*ക്കര്*. സാഹചര്യം പഠിക്കാനും അത് മികച്ചരീതിയില്* കൈകാര്യം ചെയ്യാനും ധോണിയ്ക്കുള്ള കഴിവ് അപാരമാണെന്നും സച്ചിന്* പറഞ്ഞു. ലോകകപ്പ് നേടിയദിവസം തന്റെ ജീവിതത്തിലെ മഹത്തായ ദിവസമാണെന്നും ഒരു അഭിമുഖത്തില്* സച്ചിന്* പറഞ്ഞു.
ഇക്കാലത്തിനിടെ ആറ് ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളാണ് സച്ചിന്* കളിച്ചത്. പക്ഷേ തന്റെ സ്വപ്*നം സഫലമായത് ധോണിയെന്ന നായകന് കീഴില്* കളിച്ചപ്പോഴാണെന്നാണ് സച്ചിന്* പറയുന്നത്. ധോണി എല്ലായ്*പോഴും ജാഗ്രതോടെയാണ് കളിക്കളത്തില്* നില്*ക്കുന്നത്. വളരെ ബുദ്ധികൂര്*മ്മതയുള്ള വ്യക്തിയാണ് അദ്ദേഹം. സാഹചര്യം മനസ്സിലാക്കി തീരുമാനമെടുക്കാന്* മിടുക്കനാണ് അദ്ദേഹം. മാത്രമല്ല മനസ്സില്* തോന്നുന്ന ആശയങ്ങള്* മറ്റുള്ളവരുമായി ചര്*ച്ചചെയ്ത് തീരുമാനമെടുക്കുന്നതില്* അദ്ദേഹം മടികാണിക്കാറില്ല- സച്ചിന്* പറഞ്ഞു. ധോണി എപ്പോഴും ബൗളര്*മാരും, ബാറ്റ്*സ്മാന്*മാരും മുതിര്*ന്ന കൡക്കാരുമായി പ്രത്യേകം പ്രത്യേകം ചര്*ച്ചകള്* നടത്തും. മറ്റൊരു എടുത്തുപറയേണ്ടകാര്യം അദ്ദേത്തിന്റെ ശാന്തതയാണ്. ഒരിക്കലും കളിക്കളത്തില്* ഒരുതരത്തിലുള്ള ഛേഷ്ടകളും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറില്ല, വലിയ സമ്മര്*ദ്ദത്തിലാണെങ്കിലും ധോണി ശാന്ത ഭാവം വിടാറില്ല- സച്ചിന്* അടിവരയിടുന്നു. ഇത്തരം നല്ല മാനുഷിക ഗുണങ്ങളാണ് ഒരു ക്യാപ്റ്റന് വേണ്ടതെന്നും ലിറ്റില്* മാസ്റ്റര്* പറഞ്ഞു. കോച്ച് ഗാരി കേഴ്*സ്റ്റണെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം ടീം ഇന്ത്യയ്*ക്കൊപ്പം തുടരണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നാണ് സച്ചിന്* മറുപടി നല്*കിയത്. ചിലകാര്യങ്ങളാള്* അദ്ദേഹത്തിന്റെ ടീം ഇന്ത്യയ്*ക്കൊപ്പം തുടരാനാകില്ലെന്നറിയാം, അദ്ദേഹത്തിന്റെ തീരുമാനത്തെ ഞാന്* ബഹുമാനിക്കുന്നു-സച്ചിന്* പറഞ്ഞു.
Powered By WizardRSS.com | Full Text Feeds | Amazon Plugins