തിരുവനന്തപുരം: റൗഫിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്* ഐസ്*ക്രീം പാര്*ലര്* കേസന്വേഷണവുമായി മുന്നോട്ട് പോകാന്* മുഖ്യമന്ത്രിക്ക് നിയമോപദേശം ലഭിച്ചു. സുപ്രീംകോടതിയിലെ മുതിര്*ന്ന അഭിഭാഷകരായ ശാന്തിഭൂഷണ്*, സുശീല്*കുമാര്* എന്നിവരോടാണ് കേസിന്റെ നിയമസാധുതയെക്കുറിച്ച് മുഖ്യമന്ത്രി നിയമോപദേശം തേടിയത്.
അവരുടെ അനുകൂല പ്രതികരണത്തെ തുടര്*ന്ന് ആഴ്ചതോറും അന്വേഷണപുരോഗതിയുടെ റിപ്പോര്*ട്ട് തനിക്ക് നേരിട്ട് നല്*കണമെന്ന് മുഖ്യമന്ത്രി അന്വേഷണ സംഘത്തലവന്* വിന്*സെന്* എം പോളിനോട് ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്* ആഭ്യന്തരമന്ത്രിക്കും ഡിജിപിക്കും മുഖ്യമന്ത്രി സര്*ക്കുലര്* അയച്ചു. കേസില്* അനാവശ്യ ഇടപെടല്* ഉണ്ടാകരുതെന്ന് ആഭ്യന്തരവകുപ്പും ഉദ്യോഗസ്ഥര്*ക്ക് നിര്*ദ്ദേശം നല്*കി