പാരീസ്: 2009 ജൂണ്* ഒന്നിന് 228 യാത്രക്കാരുമായി അറ്റ്*ലാന്റിക് സമുദ്രത്തില്* തകര്*ന്നു വീണ ഫ്രഞ്ച് വിമാനത്തിന്റെ അവശിഷ്ടങ്ങള്* കണ്ടെടുത്തു. വിമാന ഭാഗങ്ങള്* കണ്ടെത്താനുള്ള നാലാമത്തെ ശ്രമമായിരുന്നു ഇത്. ഏതൊക്കെ ഭാഗങ്ങളാണ് കണ്ടെടുത്തതെന്ന് അധികൃതര്* വെളിപ്പെടുത്തിയിട്ടില്ല.
വിമാന ഉടമകളായ എയര്* ഫ്രാന്*സും വിമാന നിര്*മാതാക്കളായ എയര്*ബസും സംയുക്തമായാണ് തിരച്ചില്* നടത്തിയത്. പ്രത്യേക റോബോട്ടുകളെ ഉപയോഗിച്ച് അറ്റ്*ലാന്റിക്കിലെ 13,120 അടി താഴ്ചയില്*വരെ പരിശോധന നടത്തിയിരുന്നു. അപകടത്തിന്റെ യഥാര്*ത്ഥ കാരണം മനസിലാക്കുന്നതിനായി വിമാനത്തിന്റെ ബ്ലാക്*ബോക്*സിനു വേണ്ടിയാണ് രണ്ടു വര്*ഷമായി കടലില്* തിരച്ചില്* നടത്തുന്നത്. ശക്തമായ കൊടുങ്കാറ്റും ഇടിമിന്നലുമാണ് അപകടകാരണമെന്നു കരുതുന്നു. എന്നാല്* യഥാര്*ത്ഥ കാരണം ഇനിയും വ്യക്തമല്ല.
വിമാനം തകര്*ന്നു വീണ് ഭാഗം ഏതാണന്ന കൃത്യമായി മനസിലായെന്നും ബ്ലാക് ബോക്*സ് അടക്കമുള്ള ഭാഗങ്ങള്* കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതര്* അറിയിച്ചു.
ബ്രസീലിലെ റിയോഡി ജനീറോയില്*നിന്ന് നിന്ന് പാരീസിലേക്ക് പോയ എയര്* ഫ്രാന്*സിന്റെ എ.എഫ്. 447 വിമാനമാണ് തകര്*ന്നത്. ഫെര്*നാന്*ഡോ ഡി നെറോഞ്ഞ ദ്വീപിനു സമീപം ബ്രസീലിന്റെ വടക്കുകിഴക്കന്* തീരത്തുവെച്ചാണ് അപകടം നടന്നത്.
216 യാത്രക്കാരും 12 ജീവനക്കാരുമടങ്ങിയ വിമാനത്തിലെ ഭൂരിഭാഗം യാത്രക്കാരും ബ്രസീലുകാരായിരുന്നു. 40 ഫ്രഞ്ചുകാരും 20 ജര്*മന്*കാരും ഇറ്റലിയില്*നിന്നും മൊറോക്കോയില്* നിന്നും മൂന്നു പേര്* വീതവും ലബനനില്*നിന്ന് രണ്ടുപേരും വിമാനത്തിലുണ്ടായിരുന്നു.