മെല്*ബണ്*: ലോകകപ്പ് വിജയത്തില്* ഇന്ത്യയ്ക്ക് അഭിനന്ദന പ്രവാഹവുമായി വിദേശമാധ്യമങ്ങള്* . കടുത്ത മത്സരത്തിനൊടുവില്* കിരീടം നേടിയ ഇന്ത്യ അതിന് എന്തുകൊണ്ടും അര്*ഹരാണെന്നാണ് ആസ്*ത്രേലിയ ഉള്*പ്പെടെയുള്ള രാജ്യങ്ങളിലെ മാധ്യമങ്ങള്* വിലയിരുത്തുന്നത്.
ധോണിയുടെ നേതൃത്വത്തെ ധീരമായത് എന്നാണ് മാധ്യമങ്ങള്* വിശേഷിപ്പിക്കുന്നത്. സച്ചിന്* എന്ന ക്രിക്കറ്ററുടെ പ്രഭാവലയത്തില്* നിന്ന് മാറി, മികച്ച ബാറ്റിഗും, നായകത്വവും പുറത്തെടുക്കാനായതാണ് ധോണിയേയും ടീം ഇന്ത്യയേയും കിരീടമെന്ന നേട്ടത്തില്* എത്തിച്ചതെന്നാണ് എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തത്. നിലവിലെ ടീം സച്ചിന്* എന്ന ഒരു വ്യക്തിയില്* മാത്രം കേന്ദ്രീകൃതമല്ലെന്നും അതില്* നിന്നും ഏറെ മുന്നോട്ട് പോയതിന്റെ ഏറ്റവും വലിയ തെളിവാണ് ശനിയാഴ്ച്ചത്തെ വിജയമെന്നും ഒരു പത്രം പറയുന്നു. ഇന്ത്യന്* ടീമിന്റെ അച്ചടക്കത്തേയും നിശ്ചയ ദാര്*ഢ്യത്തേയും വാനോളം പുകഴ്ത്തുകയാണ് ഇവിടത്തെ മാധ്യമങ്ങള്*. മറ്റു പ്രമുഖ വിദേശ മാധ്യമങ്ങളായ ദി ഗാര്*ഡിയന്*, സിഡ്*നി മോണിങ് ഹെറാള്*ഡ് തുടങ്ങിയവയെല്ലാം ധോണിയെ വാനോളം പുകഴ്ത്തുകയാണ്. സച്ചിന്* ഇന്ത്യയുടെ നിധിയാണ്, എന്നാല്* ധോണി ഇന്ത്യയുടെ ആധുനിക ബിംബമാണ് എന്നാണ് ദി ടെലഗ്രാഫ് റിപ്പോര്*ട്ടില്* പറയുന്നത്. ലങ്കയ്*ക്കെതിരെയുള്ള ആറു വിക്കറ്റ് ജയത്തിലൂടെ ക്രിക്കറ്റ് ലോകത്തെ അപരാജിതരാണ് തങ്ങളെന്ന് ഇന്ത്യ തെളിയിച്ചുകഴിഞ്ഞുവെന്നാണ് ദി ന്യൂയോര്*ക്ക് ടൈംസിന്റെ റിപ്പോര്*ട്ടില്* പറയുന്നത്. പാകിസ്താനിലെ മാധ്യമങ്ങളും ഇന്ത്യയുടെ നേട്ടത്തെ പ്രകീര്*ത്തിക്കുന്ന റി്*പ്പോര്*ട്ടുകള്* എഴുതിയിട്ടുണ്ട്. കപ്പ് ഇന്ത്യയ്ക്കാണെങ്കിലും വിജയം യഥാര്*ത്ഥത്തില്* ധോണിയുടേതാണെന്നാണ് പ്രമുഖ പാക് പത്രമായ ദി ഡോണ്* എഴുതിയിരിക്കുന്നത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate