ആത്മായാചാര്യനായിരുന്ന ഷിര്*ദ്ദിയിലെ സായി ബാബയുടെ പിന്*ഗാമിയായി കരുതിപ്പോരുന്ന പുട്ടപര്*ത്തിയിലെ സായി ബാബയെ ആരാധിക്കുന്നവര്‍* ഇന്ത്യയ്ക്കും പുറത്തുമായി ഒട്ടേറെയുണ്ട്. പുട്ടപര്*ത്തിയിലെ പ്രശാന്തി നിലയത്തില്‍* സായി ദര്*ശനത്തിനായി എത്തുന്ന ഭക്തര്‍*ക്ക് കണക്കില്ല. ആത്മീയാചാര്യന്* എന്ന പരിവേഷത്തിനൊപ്പം തന്നെ പാവപ്പെട്ടവരോട് അളവില്ലാതെ കരുണകാണിയ്ക്കുന്നയാളെന്ന നിലയിലും ബാബയ്ക്ക് ആരാധകര്‍* ഏറെയാണ്. 1926 നവംബര്‍* 23ന് ആന്ധ്രയിലെ പുട്ടപര്*ത്തിയെന്ന ഗ്രാമത്തിലാണ് ഇപ്പോള്‍* സത്യ സായ് ബാബയെന്ന് ഭക്തര്‍* വിളിക്കുന്ന സത്യനാരായണ രാജു ജനിച്ചത്. വളരെ കുഞ്ഞിലേ തന്നെ അസാധാരണമായ ബുദ്ധിശക്തിയായിരുന്നു രാജുവെന്നകുട്ടി കാണിച്ചിരുന്നത്. അതിനൊപ്പം തന്നെ അദ്ദേഹത്തിന് പാവപ്പെട്ടവരോട് ഏറെ അനുകമ്പയുമുണ്ടായിരുന്നു. എഴുത്ത്, നാടകം, സംഗീതം തുടങ്ങിയ വിഷയങ്ങളില്‍* അസാമാന്യമായ കഴിവ് കാണിച്ച ഈ കുട്ടി അമാനുഷികമായ കഴിവുകളും കാണിച്ചിരുന്നുവത്രേ.
1940ല്‍* എട്ടുവയസ്സുള്ളപ്പോള്‍* രാജുവിന് ഒരു കരിന്തേള്* ദംശനം ഏറ്റു. തുടര്‍*ന്ന് ഏറെനാള്‍* അബോധാവസ്ഥയില്‍* കഴിയുകയും ചെയ്തു. പിന്നീട് ബോധം തിരിച്ചുവന്നശേഷം രാജുവിന്റെ സ്വാഭാവത്തില്‍* മാറ്റങ്ങള്‍* കണ്ടുതുടങ്ങുകയായിരുന്നു. പലസമയത്തും രാജു നിശബ്ദനായിരുന്നു ചിന്തകളില്‍* മുഴുകമായിരുന്നുവത്രേ.
ഒപ്പം തന്നെ സംസ്*കൃതത്തില്* ജ്ഞാനിയല്ലാത്ത രാജു സംസ്*കൃത ശ്ലോകങ്ങള്‍* ചൊല്ലുകയും മറ്റും ചെയ്യാന്‍* തുടങ്ങി. തുടര്‍*ന്ന് രാജുവിനെ പരിശോധിച്ച ഡോക്ടര്‍*മാര്‍* അദ്ദേഹത്തിന് ഹിസ്റ്റീരിയയാണെന്ന് വിധിയെഴുതി. ജ്യേഷ്ഠനൊപ്പം താമസിച്ചിരുന്ന രാജുവിനെ മാതാപിതാക്കള്‍* പുട്ടപര്*ത്തിയിലെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. രാജുവിന്റെ സ്വഭാവവ്യതിയാനത്തിന് പരിഹാരം തേടി അവര്‍* ഡോക്ടര്‍*മാരെയും ജ്യോതിഷികളെയുമെല്ലാം മാറിമാറി സമീപിച്ചു.
ഏതാനും മാസങ്ങള്‍*കൊണ്ട് തീര്*ത്തും അമാനുഷമായ പലകാര്യങ്ങളും രാജു ചെയ്തുതുടങ്ങി. പിന്നാലെ താന്‍* സായ്ബാബയാണെന്നും രാജു പ്രഖ്യാപിച്ചു. ഷിര്*ദ്ദിയിലെ ബാബയുടെ പിന്*ഗാമിയാണ്താനെന്നായിരുന്നു രാജു പറഞ്ഞത്. രാജു ജനിക്കുന്നതിന് എട്ടുവര്*ഷം മുമ്പാണ് ഷിര്*ദ്ദിയിലെ സായ് ബാബ മരിച്ചത്.
പിന്നീടങ്ങോട്ട് രാജു സത്യസായ് ബാബയെന്ന് അറിയപ്പെടുകയായിരുന്നു. 1994ല്‍* പുട്ടപര്*ത്തിയില്* അദ്ദേഹം ഒരു മന്ദിരം നിര്*മ്മിക്കുകയും അവിടെ ആരാധന തുടങ്ങുകയും ചെയ്തു. പിന്നീട് 1948ലാണ് ഇന്നത്തെ പ്രശാന്തിനിലയം എന്ന ആശ്രമത്തിന്റെപണികള്‍* തുടങ്ങിയത്.
ഇതിനുള്ളില്‍* സായ് ബാബയില്‍* ആകൃഷ്ടരായി ഒട്ടേറെ ജനങ്ങള്‍* അദ്ദേഹത്തെ സന്ദര്*ശിക്കാനെത്തിത്തുടങ്ങിയിരുന്നു പാവങ്ങള്‍*ക്കുവേണ്ടിയുള്ള സഹായങ്ങളാണ് സായ് ബാബയെ കൂടുതല്‍* ജനകീയനാക്കിയത്. ഇതിനിടെ അദ്ദേഹം പല വട്ടം തീര്*ത്ഥാടനങ്ങള്* നടത്തി. ഇതോടെ കൂടുതല്‍* അനുയായികളെ ലഭിക്കുകയും ചെയ്തു. പാവപ്പെട്ടവര്‍*ക്കായി അദ്ദേഹം വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും തുടങ്ങി. ഇന്ന് ഇന്ത്യയ്ക്കത്തും പുറത്തും സായ് ബാബഭക്തര്‍* ഒട്ടനവധിയുണ്ട്. ഒപ്പം സായ് ബാബ ട്രസ്റ്റിന്റെ സ്ഥാപനങ്ങളും.
ഞാന്‍* ദൈവമാണ് ഒപ്പം നിങ്ങളും ദൈവമാണ്, എനിയ്ക്കും നിങ്ങള്‍*ക്കുമിടയിലുള്ള ഏക വ്യത്യാസം ഞാനീക്കാര്യം തിരിച്ചറിയുന്നുവെന്നതും നിങ്ങളിക്കാര്യം തിരിച്ചറിയുന്നില്ലെന്നതുമാണ്- ഇതാണ് ബാബയുടെ വചനം.
സത്യ സായി സംഘടനയുടെ കണക്കനുസരിച്ച് ഇന്ന് ഏതാണ്ട് 1500ഓളം സായി സംഘടനകള്‍* ലോകമെമ്പാടുമുണ്ട്. ശ്രീ സത്യ സായി ബാബ ഷിര്*ദ്ദിയിലെ സായി ബാബയുടെ അവതാരമാണെന്ന് പരക്കെ വിശ്വസിച്ചുപോരുകയും ചെയ്യുന്നു. ഇന്നു ഏതാണ്ട് 8 കോടിയിലധികം സായി ഭക്തര്‍* ലോകത്തെമ്പാടുമായിട്ടുണ്ട്. നൂറുകോടിയോളം വരുന്ന സ്വത്തുക്കളാണ് ഇന്ന് സത്യ സായി ട്രിസ്റ്റിന് കീഴിലുള്ളത്.
Powered By WizardRSS.com | Full Text Feed | Amazon Affiliate